സ്വന്തം ജീവൻ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ട് പോലും ഈ ബാലൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിച്ചു..

ഇന്നത്തെ ലോകത്ത് സ്വാർത്ഥരായി ജീവിക്കുന്നവർ ആയിരിക്കും കൂടുതലും സ്വന്തം ജീവിതം മാത്രം പരിഗണിക്കുന്നവരാണ് കൂടുതൽ ഇവിടെ കാണുന്ന സംഭവം വളരെയധികം വ്യത്യസ്തമായ ഒരു ചെറിയ പയ്യൻ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് അല്ലെങ്കിൽ സ്വന്തം ജീവൻ ആപത്തുണ്ടായിട്ടു പോലും ഈ ജീവിത ഒരു കാര്യം വളരെയധികം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ.

   

വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതും ബാലൻസ് ചെയ്തത് കണ്ടോ. കയ്യടിച്ച് സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ ആവുകയാണ് വെള്ളക്കെട്ടിലൂടെ ഓടിവഴി അറിയാതെ നിന്ന് ആംബുലൻസിനെ വഴികാട്ടുന്ന ബാലന്റെ വീഡിയോ മഴയിൽ പുഴ കവിഞ്ഞൊഴുകിയതോടെ.

വഴിയേത് പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ്. പുറത്തുനിന്ന് വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് വീഡിയോ പുറത്തുവിടുന്നത് കർണാടകയിലെ കൃഷ്ണ നദിയിക്ക് സമീപം ദേവദുർഗ്ഗ റോഡിലായിരുന്നു സംഭവം മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി പാലം കവിഞ്ഞൊഴുകി.

എപ്പോഴാണ് ആംബുലൻസ് തെറ്റിയത് പുഴയുടെ പാലം ഏത് എന്ന സംശയത്തിൽ ഡ്രൈവർ കുടുങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിന് മുന്നിലൂടെയും നീന്തിയുമൊക്കെ ബാലൻ വഴികാട്ടിയത് അത്യാവശ്യ വെള്ളം ഉണ്ടായിരുന്നതിനാൽ വെള്ളത്തിൽ ഒത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്. ഓടി ഇക്കരെ എത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ചു കൂട്ടുന്നത് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.