നമ്മുടെ ഇഷ്ടനുസരണം തന്നെ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യാൻ കിടിലൻ വഴി…

ഇന്നത്തെ കാലഘട്ടത്തിൽ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത് ജൂലിയായിട്ട് മാത്രമല്ല നമുക്കും നമ്മുടെസ്വന്തമായിട്ടുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതായത് ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ഇഷ്ടത്തിന് വസ്ത്രങ്ങൾ ധരിക്കുക എന്നത് അതിനെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോഴും വസ്ത്രങ്ങൾ തയ്ക്കുമ്പോഴും സ്റ്റിച്ച് ചെയ്യുമ്പോഴും ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാണാൻ സാധിക്കുന്നു.

   

നമ്മുടെ ഇഷ്ടത്തിന് ആയിരിക്കില്ല ചിലപ്പോൾ സ്റ്റിച്ച് ചെയ്യുന്നവരെ ചെയ്തുവരിക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടൊന്നും ഉണ്ടാകുന്നില്ല വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ ബ്ലൗസ് സ്റ്റിച്ചിങ്ങും കട്ടിങ്ങും പഠിക്കാമെന്ന് അതിനെക്കുറിച്ചുള്ള ഒരു വീഡിയോയാണിത് നമുക്ക് നമ്മുടെ ഇഷ്ടത്തിന് നമ്മുടെ മോഡൽ അനുസരിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബ്ലൗസ് കട്ട് ചെയ്യുന്നതിന് സ്റ്റിച്ച് ചെയ്യുന്നതിനും സാധിക്കുന്നതാണ് അതിനുള്ള ഒരു കിടിലൻ എളുപ്പമാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നമ്മുടെ അളവ് ബ്ലൗസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ ഇങ്ങനെ ബ്ലൗസ് നമ്മുടെ അളവ് അനുസരിച്ച് കട്ട് ചെയ്യുന്നതും സ്റ്റിച്ച് ചെയ്യുന്നതും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ഇതിനെ നമുക്ക് ബ്ലൗസ് തയ്ക്കുന്നതിനുള്ള തുണിയാണ് എടുക്കേണ്ടത് തുണിയും മടക്കിയിട്ടതിനു ശേഷം നമുക്ക് നമ്മുടെ അളവിലുള്ള അതായത് നമുക്ക് നല്ലൊരു രീതിയിൽ യോജിക്കുന്ന ഒരു ബ്ലൗസ് ആണ് തെരഞ്ഞെടുക്കേണ്ടത്. നമ്മുടെ നല്ല അളവുള്ള ബ്ലൗസ് തെരഞ്ഞെടുത്തതിനു ശേഷം നമുക്ക് ഇത് ഉപയോഗിച്ച് തുണിയിൽ നിന്ന് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.