എന്താണ് സൈനു നിനക്ക് വല്ലാത്തൊരു ആലോചന. കോലായിലെ കസേരയിൽ താടിക്കും കൈ കൊടുത്ത് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സൈനികോട് അങ്ങനെ ചോദിച്ചുകൊണ്ടാണ് അടുത്ത വീട്ടിലെ ഫാത്തിമ വീട്ടിലേക്ക് കയറി വന്നത്. ഒന്നുല്ല ഫാത്തിമ കല്യാണം അല്ലേ? എന്താ ചെയ്യാന്ന് ഒരൊത്തം പിടുത്തം കിട്ടുന്നില്ല ആകെ ബേജാറാം എനിക്ക് ഇനി അധിക ദിവസം ഇല്ലല്ലോ. താന്നു പറയുമ്പോഴേക്കും ദിവസം പോകും മൂത്തവർക്ക് കൊടുത്തയൊന്നും ഇല്ലെങ്കിലും ഒരാൾ കണ്ടാൽ കുറ്റം പറയാത്ത രീതിയിൽ കല്യാണപ്പന്തലേക്ക് ഇറക്കണ്ടേ?
എന്താ ചെയ്യാൻ ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല. ഇത് സൈനുദ്ദീൻ എന്ന സൈനിക മൂപ്പർക്ക് മൂന്ന് പെൺകുട്ടികളാണ് വളരെ മാന്യമായി തന്നെ കെട്ടിച്ച് അയച്ചു. വലിയ പൈസ ഒന്നുമില്ലെങ്കിലും മക്കൾ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോകുന്നുണ്ട്. സൈനുകാക്ക് സൗദിയിൽ ആയിരുന്നു ജോലി. പ്രശ്നം വന്നപ്പോൾ മൂപ്പര് നിന്നിരുന്ന കടയൊക്കെ അടച്ചുപൂട്ടി അങ്ങനെ നാട്ടിലെത്തി.
https://www.youtube.com/watch?v=rVUKMS9ODEo
ഇപ്പോൾ നാട്ടിൽ ഒരു ഓട്ടോ ഓടിക്കുന്നു.അന്നത്തെ ചിലവുകൾ കഴിഞ്ഞുപോകുന്നതല്ലാതെ മിച്ചം പിടിക്കാൻ ഒന്നും കിട്ടുന്നില്ല. ഭാഗ്യത്തിന് ഉമ്മയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ 7 സ്ഥലം കിട്ടിയിരുന്നു കടവും കളിയും ഒക്കെയായി അതിൽ ആരും കുറ്റം പറയാത്ത രീതിയിൽ ഒരു ചെറിയ വീട് വെച്ചു. അതുകൊണ്ട് ഇപ്പോൾ പട്ടിണിയാണെങ്കിലും ചുരുണ്ടുകൂടി കിടക്കാൻ ഒരിടമുണ്ട് ഇങ്ങനെ വിഷമിക്കല്ലേ.
സൈനു ഇനിയും ദിവസം ഉണ്ടല്ലോ അല്ലാഹു എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല. അല്ല സുഹൃത്തേ എവിടെ? ഇതുവരെ വന്നില്ല. കണ്ടില്ലല്ലോ ഇവിടെ ഉമ്മാക്ക് വയനാട് പോയതല്ലേ ഷഹാനയും ഉണ്ട് കൂടെ ഇന്ന് വരില്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു ഒരാൾക്കും തീരെ സമാധാനല്ല സാധ്യത ഒരു നെടുവീർപ്പോടെ പറഞ്ഞു എല്ലാം ശരിയാകും മോനെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.