ചെറുപ്പത്തിൽ തന്നെ പീഡിപ്പിച്ച ആളോട് യുവതി ചെയ്തത് കണ്ടോ.

നമ്മുടെ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് സ്ത്രീ പീഡനങ്ങൾ. സമൂഹത്തിന്റെ ഏതൊരു മുക്കിലും മൂലയിലും ഇത്തരത്തിൽ സ്ത്രീ പീഡനത്തിന്റെ കഥകൾ മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്. കൊച്ചു കുട്ടികളെ വരെ മാനഭംഗപ്പെടുത്തുന്ന വ്യക്തികളാണ് ഇന്നത്തെ സമൂഹത്തിൽ ജീവിച്ചിരിക്കുന്നത്. എത്രതന്നെ വലിയ തെറ്റാണ് താൻ ചെയ്യുന്നത് എന്ന് അറിഞ്ഞാൽ പോലും അവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഓരോ കുഞ്ഞിന്റെയും ഭാവി നശിപ്പിക്കുകയും ചെയ്യുന്നു.

   

അത്തരത്തിൽ പീഡനത്തിന് ഇരയാകേണ്ടിവന്ന ഒരു യുവതിയുടെ ജീവിത കഥയാണ് ഇതിൽ കാണുന്നത്. യുവതി ഇപ്പോൾ നല്ലൊരു കാർഡിയോളജിസ്റ്റ് ആണ്. ഒട്ടനവധി ആളുകളുടെ ഹൃദയ സ്പന്ദനം തിരികെ നൽകുന്ന ഏവരുടെയും ദൈവത്തിന് തുല്യമായിട്ടുള്ള ഒരു ഡോക്ടർ ആണ് അവൾ. എന്നാൽ അവളുടെ ഹൃദയത്തിൽ എപ്പോഴും മുറുകുന്ന ഒരു വേദനയാണ് ഉള്ളത്. ഏഴ് വയസ്സുള്ളപ്പോഴാണ് അവൾ ഒരു വ്യക്തിയിൽ നിന്ന് പീഡനം ഏൽക്കുന്നത്.

അതിൽ നിന്ന് റിക്കവർ ചെയ്യുന്നതിന് വേണ്ടി അവൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും അവൾ അത്തരം പ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് അവൾക്കായി ഒരു സ്പെഷ്യൽ കേസ് അവളുടെ മുന്നിലേക്ക് വന്നത്. ഹൃദയ ശസ്ത്രക്രിയ പെട്ടെന്ന് തന്നെ ചെയ്തില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന .

ഒരു 70 വയസ്സുകാരന്റെ കേസ് ആയിരുന്നു അവളുടെ ഓപ്പറേഷൻ ടേബിളിന്റെ മുൻപിൽ വന്നത്. ഓപ്പറേഷൻ ടേബിളിലേക്ക് അടുത്തുവന്ന ഡോക്ടർ തന്റെ സർജറി ടേബിളിൽ കിടക്കുന്ന പേഷ്യന്റിന്റെ മുഖം നോക്കിയപ്പോൾ അന്താളിച്ചു പോയി. തന്നെ പീഡനത്തിന് ഇരയാക്കിയ വ്യക്തിയാണ് ആ കിടക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.