വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികൾ തമ്മിൽ കൂടിച്ചേർന്നതും രണ്ട് ഹൃദയങ്ങൾ തമ്മിൽ കൂടി ചേരുന്നതും ആയിട്ടുള്ള പവിത്രമായ ബന്ധമാണ്. വിവാഹബന്ധത്തിലൂടെ രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജീവിച്ചു പോന്നിരുന്ന യുവാവും യുവതിയും ഒരു മനമായി മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. അത്തരത്തിൽ അധികം പഠിപ്പും പത്രാസും ഒന്നുമില്ലാത്ത ഒരു യുവാവിന്റെ ജീവിത അനുഭവമാണ് ഇതിൽ കാണുന്നത്.
യുവാവ് പഠിക്കുന്നതിൽ അല്പം മോശമായിരുന്നു. അതിനാൽ തന്നെ ഗവൺമെന്റ് ജോലി പറയത്തക്ക രീതിയിലുള്ള വലിയ ജോലികളും ഒന്നും യുവാവിന് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ ആണ് ഈ വാവിനെ കല്യാണ പ്രായം വരുന്നതും യുവാവ് ബ്രോക്കറും ആയി പെണ്ണ് കാണാൻ പോകുന്നത്. അങ്ങനെ ഒരു കോളനിയിലാണ് അവൻ പെണ്ണുകാണാൻ പോയത്.
അവൻ പോയ വഴികൾ ഒന്നും അവനെ താല്പര്യപ്പെട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് രമണി ചായയുമായി അവന്റെ മുന്നിലേക്ക് കടന്നുവരുന്നത്. പിന്നീട് അവൻ രമണിയെ സൂക്ഷിച്ചു നോക്കിയെങ്കിലും അവനെ രമണിയേ താല്പര്യപ്പെട്ടില്ല. അങ്ങനെയിരിക്കുമ്പോൾ ബ്രോക്കറുടെ സമ്മതപ്രകാരം അവൻ കല്യാണത്തിന് സമ്മതിക്കുകയും തുടർന്ന് വിവാഹം കഴിയുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നത് വരെ പലതരത്തിലുള്ള അനർത്തങ്ങൾ അവിടെ ഉണ്ടായി. വന്നു കയറി പെണ്ണിന്റെ ലക്ഷണക്കേട് മൂലമാണ് ഉണ്ടാകുന്നത് എന്ന് വരെ സ്വന്തം അമ്മയിൽ നിന്ന് അവൻ കേൾക്കേണ്ടി വന്നു. പിന്നീട് അവൻ അവളുമായി ഇടപെടുകയും ചെയ്തു. പിറ്റേദിവസം എണീറ്റതും അവൻ കാണുന്നത് അടുക്കളയിൽ ഓരോ കാര്യങ്ങളും അമ്മയോട് ചോദിച്ചു ചെയ്യുന്ന രമണിയെയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.