ഹോട്ടലിൽ ഭക്ഷണത്തിനായി എത്തിയ ആൾ പറഞ്ഞത് കേട്ട് ഹോട്ടൽ ജീവനക്കാരെ ഞെട്ടി….

ഇന്നത്തെ കാലത്ത് സ്വാർത്ഥരായി തീരുന്നവരാണ് ഭൂരിഭാഗം ആളുകളും അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴുള്ള നരച്ചു ഒരാളെ അങ്ങോട്ട് കയറിവന്നത് കണ്ടാലേ അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന്. അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ഇരുന്നു. ഹോട്ടലിലെ ചേട്ടൻ ഇല വെച്ച് ഭക്ഷണം വിളമ്പുന്നതിനായി തുടങ്ങുമ്പോൾ.

   

അയാള് ചോദിച്ചു എത്രയാണ് ഊണിന് മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീനില്ലാതെ 30 രൂപ. പോക്കറ്റിൽ നിന്നും തപ്പിയുടുത്ത പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല. വിശപ്പു മാറിയാൽ മതി. ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു. ഹോട്ടലിലെ ചേട്ടൻ മീൻ അല്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി.

അയാള് കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെപ്പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞുപോയ ജീവിതം ഓർത്ത് കരഞ്ഞു പോയതാ.

3 മക്കളാ എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി.അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസജീവിതം എല്ലാത്തിനും എനിക്ക് താങ്ങായി നേരത്തെ തനിച്ചാക്കി അങ്ങ് പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.