വീടുകളിൽ നാം സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന രണ്ടു ഭക്ഷ്യപദാർത്ഥങ്ങളാണ് സവാളയും വെളുത്തുള്ളിയും. ഏത് കറിയിലായാലും സവാളയും വെളുത്തുള്ളിയും നാം ഉപയോഗിക്കാറുണ്ട്. കറികളിൽ സവാളയും വെളുത്തുള്ളിയും എല്ലാം ഉപയോഗിക്കുമ്പോൾ അതിന്റെ തോല് നാം കളഞ്ഞെടുത്തതിനുശേഷമാണ് ഉപയോഗിക്കുന്നത്. ഈ തോല് പിന്നീട് നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയോ അല്ലെങ്കിൽ അടുപ്പിലിട്ട് കത്തിച്ചു കളയുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ഇനി ഇത്തരത്തിലുള്ള തോലുകൾ ആരും കളയരുത്. വളരെ വലിയ ഉപയോഗങ്ങളാണ് ഇത്തരത്തിലുള്ള സവാളയുടെയും ചുവന്നുള്ളിയുടെയും വെളുത്തുള്ളിയുടെയും തോലുകൾ കൊണ്ട് ഉള്ളത്. നമ്മുടെ നിത്യജീവിതത്തിൽ നാം നേരിടുന്ന പല പ്രശ്നങ്ങളും ഉള്ള നല്ലൊരു രമണിയാണ് ഈ തോലുകൾ. ഇതിനു മുന്നോടിയായി ഏറ്റവും ആദ്യം ഈ തോലുകൾ വെയിലത്ത് അല്പം ഉണക്കിയെടുക്കേണ്ടതാണ്.
വെളുത്തുള്ളിയുടെയും ചുവന്നുള്ളിയുടെയും സവാളയുടെയും തോലുകളിൽ ഉള്ള ജലാംശം പൂർണമായും കളഞ്ഞതിനുശേഷം ഒരു ചെറിയൊരു പോലെ ഉണ്ടാക്കി അതിനുള്ളിലേക്ക് ഇത് മുഴുവൻ നിറച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നിറച്ചു കൊടുത്തതിനുശേഷം അത് കൈകൊണ്ട് മടക്കി അല്പം ഒരു ചട്ടി ചൂടാക്കി അതിനു മുകളിലേക്ക് വെച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് ചൂടായി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്താണോ വേദന അനുഭവപ്പെടുന്നത് ആ ഭാഗത്ത് ഇത് ഉപയോഗിച് ചൂട് പിടിക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീര വേദനകൾ എല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടുകയും നമുക്ക് നല്ല ആശ്വാസം ലഭിക്കുകയും ചെയ്യുന്നതാണ്. വളരെ വില കൊടുത്ത് വാങ്ങിക്കുന്ന മരുന്നുകൾ പുരട്ടുന്നതിനേക്കാൾ പെട്ടെന്ന് തന്നെ ഇത് ഉപയോഗിക്കുമ്പോൾ വേദന മാറുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.