ഇന്ന് മിക്ക ആളുകളും ഭാഗ്യ രൂപത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ ഭാഗ്യ രൂപത്തിൽ പ്രാധാന്യം നൽകുമ്പോൾ ചിലരെങ്കിലും വഞ്ചിക്കപ്പെടുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഭാഗ്യരൂപം മാത്രം നോക്കിയൊരാളെ വിലയിരുത്തുന്നതിൽ യഥാർത്ഥത്തിൽ ഒരു അർത്ഥവുമില്ല കാരണം കാണുമ്പോൾ വളരെ മാന്യമായ വസ്ത്രം ധരിച്ചവരും അതുപോലെ തന്നെ വളരെയധികം ഡീസന്റ് ആയിരിക്കും എന്ന് തോന്നും എന്നാൽ ചിലപ്പോൾ അവരുടെ മനസ്സ് വളരെയധികം ദുഷിച്ചതായിരിക്കും.
അത്തരത്തിൽ മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീക്ക് പിന്നീട് സംഭവിച്ച ഒരു കഥ സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന് പറയുന്നത് ചുമ്മാതല്ല അതിനെ ഉത്തമ ഉദാഹരണങ്ങൾ നിരവധി ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്.
മാന്യമായ എങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാവട്ടെ പുറമേ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും ഇപ്പോഴത്തെ അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ആവുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ സന്ദീപ് എന്ന യുവാവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറൽ ആവുന്നത്. അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത്.
ഒരമ്മയും കുഞ്ഞു മുൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു. കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്റ്റോപ്പിലേക്ക് യാചകനെന്നു തോന്നിക്കുന്ന തരത്തിലുള്ള ഒരു വൃദ്ധൻ വരുന്നത്. ഉഷ വസ്ത്രധാരിയായ അദ്ദേഹം കടന്നുചെന്നതോടെ പലരും പുറകോട്ട് പിൻവലിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വ്യക്തമാണ്. അദ്ദേഹം ബസ് സ്റ്റോപ്പിലേക്ക് എത്തിയതും പലരുടെയും മുഖം ചുളിക്കുന്നുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.