13 വയസ്സുള്ള പെൺകുട്ടി ചെയ്ത പ്രവർത്തി കണ്ടാൽ ആരെയും വിഷമത്തിലാകും ..

ജീവിതത്തിൽ പലപ്പോഴും പലർക്കും പലതരത്തിലുള്ള വൈകാരിക നിമിഷങ്ങൾ ഉണ്ടായിരിക്കും അത്ര നിമിഷങ്ങളിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും പലപ്പോഴും നമ്മുടെ ജീവിതത്തിന് തന്നെ വളരെയധികം ദോഷം സംഭവിക്കുന്നത് തന്നെയാണ് അത്തരത്തിൽ ഒരു പെൺകുട്ടി ചെയ്ത പ്രവർത്തിയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഡോക്ടർ ഒരു അർജന്റ് കേസും ഉണ്ട് ഒന്നു വരാമോ കോപ്പി കഴിഞ്ഞു.

   

വന്ന നടുനിരുന്നതേയുള്ളൂ അപ്പോഴേക്കുംഅടുത്ത കേസ് വന്നു എന്നത് അല്പം ഉള്ളിൽ ഉള്ളതുകൊണ്ട് തന്നെ അല്പം നിരാശയോടെ ഞാൻ സിസ്റ്ററുടെ മുഖത്തേക്ക് നോക്കി അരുൺ ഡോക്ടർ ഇല്ല എന്ന് ചോദിച്ചു.റൗൺസിൽ ആണ് ഒക്കെ ഞാൻ വരാം നടന്നോളൂ എന്ന് പറഞ്ഞു ഞാൻ പെട്ടെന്ന്ഫോൺ എടുക്കാൻ ഒരുങ്ങി മോളെ ഒന്ന് വിളിക്കാം എന്ന് വിചാരിച്ചതാണ് പെട്ടെന്നാണ് തിരക്ക് ഉണ്ടായത്.

നിരാശയുടെ കയ്യിലുള്ള ഫോൺ വീണ്ടും ബാഗിലേക്ക് ഇട്ടു ഞാൻ സിസ്റ്ററുടെ കൂടെ നടന്നു.ആത്മഹത്യ ശ്രമമാണ് ഒരു 13 14 വയസ്സ്സുന്ദരിയായ ഒരു പെൺകുട്ടി. കയ്യിലെ ഞരമ്പ് കട്ട് ചെയ്തതായിരുന്നു എന്നാൽ തക്ക സമയത്ത് എത്തിച്ചതുകൊണ്ട് ആപത്തുകൾ സംഭവിച്ചില്ല. മുറി വെച്ചു കെട്ടി ഒരു ട്രിപ്പ് ഇടാൻ ഏൽപ്പിച്ചു. മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു വയസ്സായമധ്യവയസ്കൻ നിറകണ്ണുകളുടെ എനിക്ക് .

മുന്നിൽ കൈകൂപ്പി എനിക്ക് അദ്ദേഹത്തെ അവസ്ഥയിൽ കണ്ടപ്പോൾ എന്തോ ഒരു നോവ് തോന്നി.ഡോക്ടറെ എന്താണെന്റെ മോൾക്ക് സംഭവിച്ചത്അയാൾ വീണ്ടും എന്റെ മുന്നിൽ കൈകൾ ഗോപി നിറമിഴികളുടെ കരഞ്ഞു നിന്നു. പകരം ഒരു പുഞ്ചിരിയും നൽകി ഞാൻ തിരികെ നടക്കുമ്പോൾ എന്തോ ഇതുവരെയില്ലാത്ത ഒരു ആകാംഷ എന്തിനായിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment