ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ എല്ലാവരും ഉപഭോഗ സംസ്കാരത്തിന് അടിമകളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം ലഭ്യമാകുന്ന ഒത്തിരി വിഭവങ്ങൾ പോലും ഇന്ന് കടകളിൽ നിന്നും വാങ്ങിക്കേണ്ട രീതിയിൽ എത്തിയിരിക്കുന്നു അതായത് നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന മാവും പ്ലാവും എല്ലാം ഇന്ന് നമ്മുടെ ഇടയിൽ നിന്ന് തന്നെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്.
നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് നമ്മുടെ വീട്ടിലുള്ള മാവും പ്ലാവും നല്ല രീതിയിൽ കാക്കുന്നതിനും അതുപോലെ തന്നെ ധാരാളം ഫലങ്ങൾ നൽകുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പലരും പരാതി പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും വീട്ടിലും പ്ലാവും ഉണ്ട് എന്നാൽ അവ കാറ്റു അല്ലെങ്കിൽ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നതും ഇത്തരത്തിലുള്ളവർക്ക് ഇത് ഒരു കിടിലൻ പരിഹാരമാർഗ്ഗം.
എല്ലാ വർഷവും ധാരാളം അമ്മയും ചക്കയും എല്ലാം.നീയൊരു വളം പ്രയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നതായിരിക്കും നമ്മുടെ വീട്ടിൽ അടുക്കളത്തോട്ടവും പൂന്തോട്ടം ഉള്ളതുപോലെ തന്നെ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മരങ്ങൾ തന്നെയാണ് പ്ലാവും മാവും എന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ ധാരാളം ചക്കയും മാങ്ങയും ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
നമ്മുടെ വീട്ടിലെ എന്തെല്ലാം ഫലവർഗ്ഗങ്ങൾ തരുന്ന വൃക്ഷങ്ങൾ ഉണ്ടോ അതിനെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് ഈ ഒരു കാര്യം ചെയ്തെടുക്കേണ്ടത് അതുപോലെ തന്നെ മാമ്പഴം പഴുത്തു കഴിഞ്ഞാൽ ധാരാളം പുഴുക്കൾ കാണപ്പെടുന്ന ഒരു അവസ്ഥ പലരുടെയും വീടുകളിലുണ്ട് ഈ ഒരു അവസ്ഥയ്ക്ക് നമുക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.