ഏതുതരം ഈ മീൻ ആയാലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇതാ കിടിലൻ മാർഗം…

ഒട്ടുമിക്ക വീട്ടമ്മമാർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാവുന്ന ഒരു കാര്യം തന്നെയായിരിക്കും മീൻ കറി വെക്കുമ്പോൾ മീൻ നന്നാക്കുക എന്ന കാര്യം എന്നാൽ മീൻ കറി വെക്കാൻ ഇനി വളരെഎളുപ്പത്തിൽ തന്നെ മീൻ നല്ല രീതിയിൽ നന്നാക്കുന്നതിനോട് ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.കരിമീൻ വറുക്കുന്നതിനും അതുപോലെ കറി വയ്ക്കുന്നതിനും ഇഷ്ടമുള്ളവരാണ് .

   

എന്നാൽ അതും നന്നാ കാര്യം ആലോചിക്കുമ്പോൾ ആളുകളും അത് വാങ്ങിക്കാൻ മടി കാണിക്കുന്നവർ ആയിരിക്കും എന്നാൽ ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ കരിമീൻ നല്ല രീതിയിൽ നന്നാക്കി കിട്ടുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.അതുപോലെ ഈസിയായി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കരിമീൻ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നോക്കാം കരിമീൻ മാത്രമല്ല ഈ മെത്തേഡ് ഉപയോഗിച്ച് നമുക്ക് അതുപോലെതന്നെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതാണ്.

അതുപോലെതന്നെ ചാള അതായത് മത്തി നമ്മുടെ വീടുകളിൽ പാചകം ചെയ്യുമ്പോൾ മണം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ്. കരിമീന്റെ ചിട്ടിലെ കളയുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗമാണ്.

നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന സ്റ്റീൽ സ്ക്രബ്ബർ എന്നതും ഈ സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ മീനിന്റെ ചിതമ്പൽ മാറ്റിയെടുക്കുന്നതിന്സാധിക്കുന്നതാണ്.ഇനി കരിമീന്റെയും ചിതമ്പൽ മാറ്റി കഴിഞ്ഞാൽ ഇതിന്റെ മുകളിലുള്ള കറുത്ത പാട് മാറ്റുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ആളുകളും കല്ലിൽ മുകളിലോട്ട് ഉരയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..