ഇനിയൊരു ഒറ്റ പല്ലി പോലും വീട്ടിൽ കാണില്ല ഈയൊരു മാർഗ്ഗം ചെയ്താൽ മതി…

നമ്മുടെ വീടുകളിൽ പല്ലികൾ ഇല്ലാത്തത് വളരെയധികം ചുരുക്കം തന്നെയായിരിക്കും എല്ലാ വീടുകളിലും മിക്കവാറും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നത്തിന് പല്ലി ശല്യം പല്ലികളെ തുരത്തിയോടിപ്പിക്കുകയും അതിനുശേഷം എയർഹോൾ എല്ലാം അടയ്ക്കുകയും ചെയ്യും പല്ല് പ്രവേശിക്കാതിരിക്കുന്നതിന് വേണ്ടി വീണ്ടും വീടുകളിൽ പല്ലു കാണുകയും വളരെയധികം കാണപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്ന ഇത്തരം ഉണ്ടാകുന്ന പല്ലി ശല്യം .

   

ഇത്തരത്തിൽ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പല്ലികളെ തുരുത്തിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ ഒരിക്കലും നമുക്ക് പല്ലി ശല്യം ഉണ്ടാകുന്നതല്ല. ആദ്യം തന്നെ പാറ്റ ഗുളിക ഉപയോഗിക്കുന്നത്പല്ലികളെ സഹായിക്കുന്നതാണ് അടുത്തതൊരു പ്രകൃതിദത്ത മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതായത് നമ്മുടെവീടുകളിൽ മുട്ട ഉണ്ടാകുന്നതായിരിക്കും. മുട്ടയുടെ തോട് ഉപയോഗിച്ചാണ് ഈ ടിപ്സ് തയ്യാറാക്കുന്നത്.

മുട്ടയുടെ തോട് പല്ലി ശല്യമുള്ള ഭാഗങ്ങളിൽ നമുക്ക് മലയാളത്തിൽ വയ്ക്കുന്നത് വളരെയധികം നല്ലതാണ് ഇത് പല്ലുകൾക്ക് പേടി സൃഷ്ടിക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ പല്ലികളെയും നമ്മുടെ വീട്ടിൽ നിന്ന് തുരുത്തിയോടിപ്പിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നതിൽ സഹായിക്കുന്നതായിരിക്കും.അതുപോലെതന്നെ പല്ലി ശല്യം ഒഴിവാക്കുന്നതിനുള്ള ഒരു മറ്റൊരു വഴിയാണ് മയിൽപീലി എന്നത്. മയിൽപീലി മഞ്ജരിയിൽ വയ്ക്കുന്നത് പല്ലുകളെ ഓടിപ്പിക്കുന്നതിന് കാരണമാകുന്നതാണ്.

അതുപോലെതന്നെ അടുത്ത മാർഗം എന്ന് പറയുന്നത് ചുവന്നുള്ളി ഉപയോഗിച്ചാണ്.ചുവന്നുള്ളിയും വെളുത്തുള്ളിയും കൂടി ചതച്ചത് അതിന്റെ നീര് ജുവരയിൽ ഒന്നും സ്പ്രേ ചെയ്തു കൊടുത്താലും മതി പല്ലി ശല്യം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.