അനിയന്റെ കല്യാണ നിശ്ചയത്തിന്കൂലിപ്പണിക്കാരനായ ചേട്ടനെ ഒഴിവാക്കാൻ അനിയൻ ചെയ്ത പ്രവർത്തി കണ്ടോ…

നമ്മുടെ സമൂഹത്തിലെ കുടുംബത്തിലെ ഇത്തരത്തിൽ വളരെയധികം നന്മ മനസ്സുള്ളവരെ നമുക്ക് കാണാൻ സാധിക്കും. വളരെയധികം ചുരുക്കം ആളുകൾക്ക് മാത്രമേ ഇത്രത്തിലുള്ള നല്ല മനസ്സ് ഉണ്ടാകുകയുള്ളൂ എന്നതാണ് വാസ്തവം. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കണ്ടാ ഈ വീട്ടിലെ വേലക്കാരൻ ആണെന്ന് പറയും കെട്ടിയ വന്നിട്ട് എന്തിനാ വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോകുന്നതിനിടയിലാണ് ഞാൻ അനിയനും അമ്മയും തമ്മിലുള്ള സംസാരം കേൾക്കുന്നത്.

   

നമുക്ക് കുറച്ച് നേരത്തെ അമ്പലത്തിലേക്ക് ഒന്ന് പറഞ്ഞു ഇറങ്ങാം. അവനോട് ഇവിടെ റെഡിയായി നിൽക്കാനും പറയാം. എന്നിട്ട് നമുക്ക് നേരിട്ട് പോകാം സമയം വൈകി വല്ലതും പറയാം അമ്മയുടെ ഭാഗത്തുനിന്നും ഒരിക്കലും അങ്ങനെ ഒരു സംസാരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാളെ അനിയന്റെ വിവാഹം ഉറപ്പിക്കാൻ എല്ലാവരും പോകാൻ ഇരിക്കുവായിരുന്നു എവിടെയും പോകാത്ത മനുവേട്ടൻ ആയിരുന്നു.

ഏറ്റവും കൂടുതൽ ഉത്സാഹം പുതിയൊരു ഷർട്ട് വാങ്ങാം എന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ അനിയന്റെ ഷർട്ട് വാങ്ങിയിരുന്നു മനുവേട്ടൻ കല്യാണം കഴിച്ചു വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാണ് സ്വന്തമായി ഒന്നും വാങ്ങിക്കുന്ന പതിവ് മനുവേട്ടൻ ഇല്ല ഇട്ടു നിറം മങ്ങിയ ഷർട്ട് പാകമല്ലെങ്കിലും എന്ന് പറഞ്ഞ് സ്വയം ചെലുത്തുന്നതാണ് എന്ന് എനിക്ക് പിന്നീട് മനസ്സിലായി.

കൃഷിപ്പണി പ്ലംബിംഗ് വയറിങ് വർക്ക് പണി അങ്ങനെ മനുവേട്ടൻ കൈവെക്കാത്ത ഒന്നും ആ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നതാണ് നേരെ. എല്ലാ പണിയും ചെയ്തു കിട്ടുന്നത് മുഴുവൻ വീട്ടിലേക്ക് ചെലവാക്കും അനിയന്റെ ജോലിക്ക് നല്ലൊരു തുക ആദ്യമേ കമ്പനിയിൽ കൊടുക്കണമായിരുന്നു നല്ലൊരു ശമ്പളത്തോടൊപ്പം ജോലി കിട്ടിയെങ്കിലും ലോൺ അടക്കാൻ ഒന്നും അവൻ നിന്നില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.