നമ്മുടെ വീട്ടിലുള്ള വിളക്കുകളും ഓട്ടു പാത്രങ്ങളും സ്വർണ്ണം പോലെ തിളക്കമുള്ളതാക്കാം …

നമ്മുടെ വീട്ടിലെ പ്ലാവ് പിടിച്ച വോട്ട് പാത്രങ്ങൾ ഉണ്ടെങ്കിൽ അതുപോലെ തന്നെ കരിയും കറയും പിടിച്ച് നമ്മുടെ നിലവിളക്ക് എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം ചെയ്തു നോക്കിയാണെങ്കിൽ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ഓട്ടുപാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളിൽ കട്ടിയായിട്ടുള്ള കറ വളരെ എളുപ്പത്തിൽ തന്നെ.

   

മാറ്റിയെടുക്കുന്നതിനുള്ള ഒരു കിടിലൻ സൊലൂഷനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കും നമ്മുടെ വീട്ടിലെ മുറ്റത്ത് കിടക്കുന്ന ഇഷ്ടിക്കുപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും പണ്ടുകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതായത് വോട്ടുപാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിനും ക്ലാവ് നീക്കം ചെയ്യുന്നതിനും വേണ്ടി ഇഷ്ടിക അതുപോലെ തന്നെ വെള്ളാരം കൂടുതലും ഉപയോഗിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല നമുക്ക് വളരെ എളുപ്പത്തിൽ എങ്ങനെ ഇത്തരത്തിൽ ഓട്ടുപാത്രങ്ങൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനുവേണ്ടി ഇഷ്ടിക നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുകയാണ് വേണ്ടത് ഒരു കുറച്ച് ഇഷ്ടിക നല്ലത് പോലെ പൊടിച്ചെടുക്കുക അതിനുശേഷം നമുക്ക് ഇത് അരിച്ചെടുത്തതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.

ഇല്ലെങ്കിൽ പാത്രങ്ങളിൽ കോറൽ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.അതുകൊണ്ടുതന്നെഇഷ്ടിക നല്ലതുപോലെ നൈസായി പൊടിച്ചെടുത്തതിനു ശേഷം അരിച്ചു നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.ഒട്ടും തരിയില്ലാത്ത നല്ല പൊടിയായിട്ടുള്ള ഇഷ്ടിക്കാൻ നമുക്കൊരു പാത്രത്തിൽ ഇട്ട് അതിലേക്ക് അല്പം നീ ചെറുനാരങ്ങ നീര് ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുത്ത ഇത് ഉപയോഗിക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.