ഒട്ടും പ്രയാസമില്ലാതെ ബാത്റൂമും വാഷ്ബേഴ്സിനും ക്ലീൻ ചെയ്തെടുക്കാൻ…

വീട്ടുജോക്കിടയിൽ എപ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ക്ലീനിങ് എന്നത് പ്രത്യേകിച്ച് ബാത്റൂം അതുപോലെ തന്നെ വാഷ്ബേസിന് എന്നിവ ക്ലീൻ ചെയ്യുമ്പോൾ വളരെയധികം പ്രയാസം നേരിടുന്നതായി അനുഭവപ്പെടുന്നത് ആയിരിക്കും എന്നാൽ ബാത്റൂമുകളും വാഷ്ബേഴ്സിനുകളും നല്ല രീതിയിൽ തന്നെ കഴുകുന്നതിനും എപ്പോഴും പുതുമ നിലനിർത്തി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്ന ഒരു കിടിലൻ വഴിയെക്കുറിച്ചാണ് പറയുന്നത് .

   

നമുക്ക് എങ്ങനെയാണ് ഈ സൊല്യൂഷൻ തയ്യാറാക്കി ബാത്റൂമും അതുപോലെ തന്നെ വാഷ്ബേഴ്സിനുകളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് അതായത് ബാത്റൂമും വാഷ്ബേഴ്സിനോട് എല്ലാം കഴുകുന്ന ഒത്തിരി ലോഷനുകളും ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള അമിതമായി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ടൈലുകളുടെ ഭംഗി നഷ്ടപ്പെടുന്നതിനും പുതുമ നഷ്ടപ്പെടുന്നതിനും അതുപോലെ തന്നെ വളരെ വേഗത്തിൽ തന്നെ നിറംമങ്ങുന്നതിനുമെല്ലാം കാരണമാകുന്നുണ്ട്.

ഇത്തരം പ്രശ്നങ്ങളില്ലാതെ തന്നെ നമുക്ക് നല്ല രീതിയിലെ ബാത്റൂം ടൈലുകളും അതുപോലെ ബാത്റൂം ക്ലോസറ്റും വാഷ്ബനുകളും നല്ല രീതിയിൽ കഴുകി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.വാഷ്ബേസിന് കഴുകുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ നമുക്ക് തയ്യാറാക്കാം ഇതിനായി പ്രധാന ആവശ്യമായിട്ടുള്ളത്.ഉപ്പാണ് പൊടിയുപ്പാണ് ഇതിന് ആദ്യമായിട്ട് ആവശ്യമായിട്ടുള്ളത്.

അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ്ചേർത്തു കൊടുക്കേണ്ടത്.ബേക്കിംഗ് സോഡയും അതുപോലെ തന്നെ ഉപ്പും വളരെയധികം ക്ലീനിങ്ങിന് വളരെയധികം ഗുണം നൽകുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീരാണ് ചേർത്ത് കൊടുക്കേണ്ടത് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.