വീട്ടിലെ പഴയ ടീഷർട്ട് കളയുകയോ കത്തിക്കുകയോ വേണ്ട ഇതാ കിടിലൻ ഉപകാരം..

നമ്മുടെ വീട്ടിലെ പഴയ ടീഷർട്ട് ഇനി ഒട്ടും കളയണ്ട അല്ലെങ്കിൽ കത്തിച്ചുകളയേണ്ട ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് നല്ലൊരു കിടിലൻഡിക്സ് തയ്യാറാക്കാൻ സാധിക്കുന്നതാണ് നമുക്ക് വളരെയധികം പ്രയോജനകമായ ഒരു മാർഗ്ഗം ചെയ്യുന്നതിന് ഈ ഒരു കാര്യം വളരെയധികം ഗുണം ചെയ്യും. ഇതിനായിട്ട് നമുക്ക് പഴയ ടീഷർട്ട് എടുത്തതിനുശേഷം നമുക്ക് അതിന്റെ സ്ലീസിന്റെ അറ്റം കട്ട് ചെയ്യുക.

   

അതിനുശേഷം നമുക്ക് കോളറിന്‍റെ ഭാഗം കൂടിയും നമുക്ക്കട്ട് ചെയ്ത് മാറ്റാൻ നമുക്കൊരു സ്ക്വയർ ലഭിക്കുന്നതായിരിക്കും.ഇനി അത് നമുക്ക് മടക്കി വയ്ക്കാവുന്നതാണ്. അതിനുശേഷം മടക്ക് വരുന്ന ഭാഗങ്ങളിൽ നമുക്ക് കട്ട് ചെയ്ത് മാറ്റാവുന്നതാണ്. ഒരേ അളവിലുള്ള രണ്ട് പീസ് ആയി കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ഇതുവരെ ലെവലിൽ വച്ചുകൊടുക്കാൻ വേണ്ടത് അതിനുശേഷം.

നമുക്ക് കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് വരണ്ടതിനു ശേഷം നമുക്ക് വളരെ ചെറുതാക്കി നമുക്ക് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. നമുക്ക് നല്ല രീതിയിൽ ഒരു തുടക്കോ അല്ലെങ്കിൽ മാറാലപ്പെടുത്തിയെടുക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ചെയ്തതിനുശേഷം നമുക്ക് ഇതൊരു ഒട്ടിച്ചു കൊടുക്കേണ്ട ചെയ്യേണ്ടത് ഒട്ടിച്ചെടുക്കുക അല്ലെങ്കിൽ നമുക്ക് കെട്ടിയെടുക്കുകയോ ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പഴയ ടീഷർട്ട് ഉപയോഗിച്ച് നമുക്ക് ഒട്ടും ചെലവില്ലാതെ തന്നെ നമുക്ക് നല്ല എന്തെടുക്കുവാലും അതുപോലെ തന്നെ മാറാല തട്ടുന്ന കോലുമെല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കുന്നത് സാധിക്കും ഒട്ടും പൈസ ചെലവില്ലാതെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.