പലപ്പോഴും ഇന്നത്തെ സമൂഹത്തിൽ ഒത്തിരി പ്രശ്നങ്ങളോന്നും നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ അതിനെ നല്ല രീതിയിൽ പ്രതികരിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. സമൂഹത്തിലെ അനീതിയോട് പ്രതികരിക്കുന്നതിന് നാമോരോരുത്തരും വളരെയധികം കടപ്പെട്ടിരിക്കുന്നു എന്നാൽ നമ്മൾ പലപ്പോഴും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം . എന്നാൽ പിന്നെ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നത് തന്നെയായിരിക്കും. അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടു കൈയടിച്ച് സോഷ്യൽ ലോകം.
അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും വേദനയോടും സാക്ഷിയാക്കേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്യുന്നതായിരിക്കും എന്നാൽ ഉത്തരപ്രദേശിലെ ഒരു ഗ്രാമത്തിലെ എട്ടുവയസ്സുകാരനായ വളരെ ധീരമായ ഒരു കുട്ടി ചെയ്തതുകണ്ട്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും വേദനയോടെ മുഷ്ടാ എന്ന ഈ എട്ടുവയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്.
അമ്മ അച്ഛന്റെ അടികൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല. കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാൻ പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിനെ നീതി കിട്ടാനായി എത്തുകയും രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കൻ ധൈര്യം മാതൃകയാക്കേണ്ടതാണ്.
യുപി പോലീസിലെ സീനിയർ ഓഫീസർ ആയ രാഹുൽ സഭയാണ് കുട്ടിയുടെ ചിത്രം അടക്കം സംഭവം ചെയ്തിരിക്കുന്നത് ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പോലീസിൽ അവർ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. ഇതോടെ നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടുവന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.