18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് പറഞ്ഞത് കണ്ടോ.

വിവാഹ ജീവിതം എന്നത് വളരെയധികം പരസ്പരം മനസ്സിലാക്കിയുള്ള ഒരു ജീവിതം അല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ തന്നെ വളരെ വലിയ ഒരു തലവേദനയും മാറുന്നതായിരിക്കും.എന്താ മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ചായിട്ടില്ല . അതിനുമുമ്പ് ഡിവോഴ്സ് ചെയ്യണമെന്നൊക്കെ പറഞ്ഞാൽ അതിനുമാത്രം എന്താ ഉണ്ടായേ നോക്ക് കുടുംബജീവിതം എന്നു പറഞ്ഞാൽ കുട്ടികളിയല്ല പറഞ്ഞേക്കാം.

   

ആ പാവം പെണ്ണിന്റെ ജീവിതം തകർക്കാൻ പടച്ചോൻ പോലും പൊറുക്കില്ല അറിയാൻ ഷാഫിക്കാ പക്ഷേ നിങ്ങളെല്ലാവരും വിചാരിക്കുന്നതുപോലെയുള്ള ഒരു ജീവിതം അല്ല ഞങ്ങൾ തമ്മിലുള്ളത്.ശരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ് ഉപ്പാക്കും അവൾ സ്വന്തം മകൾ തന്നെയാണ് എന്റെ വീടും ആ ചുറ്റുപാടും ചുരുക്കം ദിവസങ്ങൾ കൊണ്ട് അവൾ പൊരുത്തപ്പെട്ടിട്ടുണ്ട് പക്ഷേ രാവിലെ ഞാൻ കാണുന്നോടൊപ്പം കിടക്കുന്നത് കല്യാണം കഴിഞ്ഞ് തൊട്ടില്ല.

ഒരു കട്ടിലിന്റെ രണ്ടു തലക്കൽ അന്യരെപ്പോലെ.മടുത്തു ഷാഫിക്ക് എനിക്ക് ഇങ്ങനെയൊന്നും ആയിരുന്നില്ല ഞാൻ കുതിച്ച ജീവിതം എടാ പൊട്ടൻ മനാഫി അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ.അതുകൊണ്ടുതന്നെ വൈവാഹിത ജീവിതത്തോട് പൊരുത്തപ്പെടുന്നതിന് പെട്ടെന്ന് സാധിച്ചു എന്ന് വരില്ല.പതുക്കെ എല്ലാം ശരിയാവും നീ വെറുതെ ഇരിക്കുന്നതിനു മുന്നേ കാൽ നീണ്ട ചന്തിയും കുത്തി വീടും. അവൾ ഒരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി കണ്ടിട്ടില്ല.

എന്നോടൊന്നും മിണ്ടിയിട്ടില്ല ചിരിക്ക കൂടെ ചെയ്തിട്ടില്ല എന്നാലും എനിക്ക് അവളെ ഇഷ്ടമാണ് ഒത്തിരി ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്താ അല്ലേ ചിലപ്പോൾ എന്നെ അവൾക്ക് പറ്റി ഉണ്ടാവില്ല ഈ കല്യാണത്തിന് ഇഷ്ടമുണ്ടാകില്ല.അതിനുവേണ്ടിയുള്ള മോചനത്തിൽ വേണ്ടിയുള്ള ഒരു കാട്ടിൽ കൂട്ടൽ ആണോ ഇതൊക്കെ ചിലപ്പോൾഇതെല്ലാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.