വീടുകൾ വളരെ മനോഹരമായിരിക്കുന്നതിന് എപ്പോഴും വീടുകൾ ക്ലീനായി ഇരിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് ഇതിനു വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ക്ലീനിങ്ങിന് വേണ്ടി പലതരത്തിലുള്ള വിലകൂടിയ ലോഷനുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കാതെ തന്നെ നമുക്ക് വീട്ടിലെ ജനലുകളും ഡോറുകളും തുടക്കുന്നതിന് വേണ്ടി സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് .
നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ലോഷനുകളും മറ്റും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയില് ജനലുകളും വാതിലുകളും ക്ലീനായി ലഭിക്കുന്നതിന് ഈ മാർഗ്ഗം സ്വീകരിക്കാവുന്നതാണ്. ഇതിനായിട്ട് നമ്മുടെ വീട്ടിലുള്ള പഴയ ട്രൗസറുകളും അല്ലെങ്കിൽ പഴയ പാന്റുകളും മറ്റും ഉപയോഗിക്കാൻ സാധിക്കും ഇതിനായിട്ട് ചെറിയ ട്രോൾസ്റ്റുകൾ ആണ് .
എടുക്കുന്നതെങ്കിൽ നമുക്ക് വള്ളി പോലെ അത് കട്ട് ചെയ്ത് എടുക്കാൻ മേലെ ലിസ്റ്റിന്റെ ഭാഗം മാത്രം കട്ട് ചെയ്യാതെ ബാക്കിയുള്ള ഭാഗം വരെ വള്ളിപോലെ കട്ട് ചെയ്തെടുത്തതിനുശേഷം അതിന്റെ ഉള്ളിലേക്ക് ഒരു മൂപ്പിന്റെ വടിയോ അല്ലെങ്കിൽ ഒരു സ്റ്റിക്കോ മറ്റും കയറ്റി വച്ചു കൊടുക്കാം. അതിനുശേഷം അത് കൂട്ടി കെട്ടിയെടുക്കാം ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് നല്ലൊരു മോപ്പ് തുണിയുടെയും .
ഒപ്പം നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് ഇത് പൊടി എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കുന്നതിനും മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതാണ്. ഡെയിലി തുടച്ചില്ലെങ്കിലും ആഴ്ചയിലെ ഒരു ദിവസം നല്ല രീതിയിൽ പൊടിതട്ടി മാറ്റുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ പൊടി പിടിക്കാതെ എപ്പോഴും വീട് സുന്ദരമാക്കി വയ്ക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.