ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിനെ ഇതിലും നല്ല മാർഗ്ഗം വേറെയില്ല

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഫ്രിഡ്ജ് എന്ന് പറയുന്നത് ഫ്രിഡ്ജ് നമ്മൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും അഴുക്കുകളും മറ്റും പിടിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ അഴുക്കുപിടിച്ച ഫ്രിഡ്ജ് ക്ലീൻ ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് ഇതിനായി നമ്മൾ പലപ്പോഴും പലതരത്തിലുള്ള ഉപയോഗിച്ച് ഫ്രിഡ്ജിനെ കേടു വരുത്തുകയാണ് പതിവ് എന്നാൽ ഇതൊന്നും കൂടാതെ തന്നെ.

   

നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ചില മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഫ്രിഡ്ജ് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കുവാൻ ആയിട്ട് സാധിക്കും അത്തരത്തിൽ ക്ലീൻ ചെയ്തെടുക്കുവാനും അതുപോലെതന്നെ ഫ്രിഡ്ജിന്റെ ഫ്രീസറിൽ ഐസ് കട്ടപിടിക്കാതെ ഇരിക്കുവാനുമുള്ള ഒരു പ്രത്യേകതരത്തിലുള്ള മാർഗങ്ങളാണ് ഇവിടെ പറയുന്നത് ഈ മാർഗ്ഗങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവൻ കാണുവാൻ ആയിട്ട് ശ്രമിക്കണം.

അതിനുമുമ്പ് ഒരു ടിപ്സ് വേറെ പറയാം അതിന് അതായത് നമ്മൾ വീട്ടിൽ പരിപ്പും മറ്റും വേവിക്കുന്നത് പ്രഷർകുക്കറിൽ ആയിരിക്കും അങ്ങനെ വേവിക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും പ്രഷർ കുക്കറിലേക്ക് വെള്ളം പുറത്തേക്ക് ആകുന്ന ഒരു അവസ്ഥ ഇത് ക്ലീൻ ചെയ്ത് എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ഒരു കാര്യമാണ് എന്നാൽ ഇത്തരത്തിൽ പരിപ്പുകൾ വേവിക്കുമ്പോൾ.

നമുക്ക് വെള്ളം പുറത്തേക്ക് വരാതെ തന്നെ നല്ല വൃത്തിയോടുകൂടി പ്രഷർകുക്കർ ഇരിക്കുന്നതിന് വേണ്ടി ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ഈ പറയുന്നത് പരിപ്പ് വേവിക്കുന്നതിന് വേണ്ടി ഒരു ചെറിയ പാത്രത്തിലേക്ക് പരിപ്പ് എടുക്കുക അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ അടച്ചതിനുശേഷം കുക്കറിൽ വച്ച് വേവിക്കുക ഇത് വെള്ളത്തിൽ വച്ച് വേവിക്കുകയാണ് എങ്കിൽ കുക്കർ വൃത്തികേട് ആവുകയില്ല.