കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് കഴിയുന്ന യുവതിക്ക് സംഭവിച്ചത് കണ്ടോ….

ഇന്നത്തെ ലോകത്തൂർ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് സമൂഹത്തിൽ ജീവിക്കുന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. അവരെ ഒറ്റപ്പെടുത്തുന്നതിനും ചിലപ്പോൾ പരിഹസിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും അതുപോലെ തന്നെ അവരെ മുതലാക്കുന്നതിനും ഇന്ന് ഒത്തിരി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നത് വാസ്തവം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും.

   

ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് വേണം ഓരോ ഭർത്താവും മരിച്ച സ്ത്രീകളും ജീവിതത്തിൽ മുന്നോട്ടു പോകുക എന്നത്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ദൈവമേ നേരം ഇരുട്ടിയല്ലോ മഴക്ക് സാധ്യതയുണ്ട് പതിവ് സമയത്തുള്ള ബസ് ഉണ്ടായിരുന്നില്ല അതാണ് ഇത്രയും വൈകിയത് വീട്ടിൽ മക്കൾ തനിച്ചാണ് .

അവർ നടപ്പിന്റെ വേഗത കൂട്ടി ഇത് നിർമ്മല ടൗണിൽ ഒരു തുണി കടയിലാണ് ജോലി ചെയ്യുന്നത് ഭർത്താ അതു മരിച്ചിട്ട് നാലുവർഷമായി വീട്ടിൽ മക്കളായ 10 വയസ്സുകാരൻ ഉണ്ണിയും എട്ടു വയസ്സുള്ള മനു മാത്രമേ ഉള്ളൂ എന്നും കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന ബസ് കിട്ടും അതിലാണ് സ്ഥിരം പോകുന്നതുകൊണ്ട് വീടിന്റെ മുന്നിൽ അവർ നിർത്തി തരും.

അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്ന് 10 മിനിറ്റ് നടപ്പുണ്ട് വീട്ടിലേക്ക് നിർമ്മല നല്ല വേഗത്തിലാണ് നടക്കുന്നത് സമയം 9 മണിയായി ഓരോന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ തന്നെയാരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ നിർമലയിൽ ഉണ്ടായി. അവൾ ഒന്ന് തിരിഞ്ഞുനോക്കി പക്ഷേ ആരെയും കണ്ടില്ല ഒന്നുകൂടി നടപ്പിന്റെ വേഗത കൂട്ടി എതിർവശത്ത് നിന്നും ആരോ ടോർച്ചും അടിച്ച് വരുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.