ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കുന്ന ആളുകളാണ് അതിനു വേണ്ടി നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ട ഒരു പ്രധാനപ്പെട്ട ഔഷധച്ചെടി തന്നെയായിരിക്കും കറ്റാർവാഴ എന്നത്. പലതരത്തിലാണ് കറ്റാർവാഴ നമുക്ക് ഗുണം ചെയ്യുന്നത്. ആരോഗ്യത്തിനും അതുപോലെതന്നെ സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും എല്ലാം കറ്റാർവാഴ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.
ഒട്ടുമിക്ക ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കറ്റാർവാഴ ശരിയായ രീതിയിൽ വളരുന്നില്ല എന്നത്. കറ്റാർവാഴ നട്ടു പിടിപ്പിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ കറ്റാർവാഴ വളരുന്നതായിരിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് കറ്റാർവാഴ വലുതാവാതെ പോലെ തന്നെ നിലനിൽക്കുന്നതിന് കാരണമാകുന്നത് അതുപോലെതന്നെ കറ്റാർവാഴ ഒട്ടും തന്നെ തടി വെക്കാതെ എപ്പോഴും മെലിഞ്ഞു തന്നെ കാണപ്പെടുന്നത്. നമുക്ക് വളരെ എളുപ്പത്തിൽ കറ്റാർവാഴ എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കും.
കറ്റാർവാഴ എങ്ങനെ വളരെ എളുപ്പത്തിൽ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.നട്ടുപിടിപ്പിക്കുമ്പോൾ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് നല്ല നീർവാഴ്ചയുള്ള മണ്ണിൽ മാത്രമേ കറ്റാർവാഴ നടൻ പാടുകയുള്ളൂ കേറ്റാർവാഴയ്ക്ക്അമിത അളവിൽ വെള്ളം ആവശ്യമില്ല അതുകൊണ്ട് തന്നെ വെള്ളം ഒഴുകിപ്പോകുന്ന മണ്ണിൽ മാത്രമേ കറ്റാർവാഴ നടൻ പാടുകയുള്ളൂ.കട്ട പിടിച്ചിരിക്കുന്ന മണ്ണിൽ അല്ലെങ്കിൽ കളിമണ്ണ് പോലെയുള്ള മണ്ണിലോ കറ്റാർവാഴ നടുന്നത് ഒട്ടും ഗുണം ചെയ്യും.
അങ്ങനെ നട്ടു കഴിഞ്ഞാൽ കറ്റാർവാഴയുടെ വേര് വളരെ വേഗത്തിൽ ചീഞ്ഞു പോകുന്നതിനും ചെടി വളരെ വേഗത്തിൽ നശിച്ചു പോകുന്നതിനും കാരണമാകുന്നതായിരിക്കും.അല്പം മണല് കൂടുതല് ജനങ്ങൾക്കല്ല് കൂടുതലായും മണലിൽ നട്ടുപിടിപ്പിക്കുന്നതാണ് കൂടുതൽ നല്ലത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.