കറ്റാർവാഴ നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ വീട്ടിൽ പലപ്പോഴും കറ്റാർവാഴ നമ്മൾ വളർത്താറുണ്ട് ഇത് നമ്മൾ വളർത്തുന്നത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും അതുപോലെതന്നെ സൗന്ദര്യ സംരക്ഷണത്തിനും എല്ലാം തന്നെ ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ് നമ്മൾ ഇത് നമ്മുടെ വീട്ടിൽ തന്നെ വളർത്തിയെടുക്കുവാനായിട്ട് ശ്രമിക്കുന്നത്. നമ്മുടെ മുടി വളരുന്നതിനും അതുപോലെതന്നെ.

   

മുഖസൗന്ദര്യത്തിനും എല്ലാം തന്നെ ഇത് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് വളരെ ഇഷ്ടമുള്ള ഒന്നുതന്നെയാണ് കറ്റാർവാഴ എന്നു പറയുന്നത്. കറ്റാർവാഴ നമ്മുടെ വീട്ടിൽ വയ്ക്കുമ്പോൾ നമുക്ക് പലപ്പോഴും നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പോലുള്ള കറ്റാർവാഴ തണ്ടുകൾ നമുക്ക് ലഭിക്കാറില്ല ഇത് എന്തുകൊണ്ടാണെന്ന് നമ്മൾ ചിന്തിക്കുമ്പോഴാണ്.

നമ്മൾ വളർത്തുന്ന രീതികളിൽ തെറ്റുണ്ട് എന്നുള്ളത് കൊണ്ട് തന്നെയാണ് പലപ്പോഴും നമ്മുടെ വീട്ടിൽ കറ്റാർവാഴ നല്ല രീതിയിൽ പിടിക്കാത്തത് ഇങ്ങനെ കറ്റാർവാഴ നമ്മുടെ വീട്ടിൽ നല്ല രീതിയിൽ വളർന്നു വരുവാനായിട്ട് സഹായകരമാകുന്ന ഒരു രീതിയെ കുറിച്ചാണ് ഈ വീഡിയോ നന്നായി പറഞ്ഞു തരുന്നത്. കറ്റാർവാഴ വളർത്തുമ്പോൾ നമ്മൾ ആദ്യം തന്നെ നമ്മൾ അത് നടന്ന മണ്ണ് തന്നെ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരത്തിലുള്ള മണ്ണുകൾ സെലക്ട് ചെയ്യുകയും ആ മണ്ണിലേക്ക് നമ്മൾ അല്പം മുട്ടത്തോട് അതുപോലെ തന്നെ നേന്ത്രപ്പഴത്തിന്റെ തോലും കൂടി മിക്സ് ചെയ്ത വെച്ചിരിക്കുന്ന അതിലേക്ക് വേണം നമ്മൾ കറ്റാർവാഴ തൈകൾ നടുവാനായിട്ട്.കറ്റാർവാഴ നമുക്ക് അറിയാവുന്നതുപോലെ അധികം വെള്ളം ഇഷ്ടപ്പെടാത്ത ഒരു ചെടി തന്നെയാണ് ഇതിനെ അധികം വെള്ളം ഒഴിക്കാതെ തന്നെ വേണം വളർത്തുവാൻ ആയിട്ട് ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നത് ഈ വീഡിയോ മുഴുവനായി കാണുക.