മൂന്നു മക്കളെയും വിവാഹം കഴിപ്പിച്ചു എന്നാൽ പിന്നീട് ഈ ഉമ്മയ്ക്ക് സംഭവിച്ചത്..

പലപ്പോഴും മാതാപിതാക്കൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മക്കളുടെ അവഗണന എന്നത്. ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.ഇളയ മകൻ കൂടി തറവാട്ടിൽ നിന്നും ടൗണിലേക്ക് വീട് വെച്ച് മാറിയപ്പോഴാണ് സുഹറക്ക് ഒറ്റപ്പെടലിന്റെ വേദന മനസ്സിലായി തുടങ്ങിയത് രണ്ടാളും ഒരു പെണ്ണുമായി മൂന്നു മക്കളായിരുന്നു അവർക്ക് മകളെ എങ്കിലും അവരുടെ വിശ്വാസം ഒരു ദിവസം അവിടെ നിക്കാഹ് കഴിക്കണമെന്നും നിർബന്ധം പിടിച്ചപ്പോഴാണ്.

   

മൂത്ത മകന്റെയും കൂടി നിക്കാഹ് നടത്താമെന്ന് തീരുമാനിച്ചത്.വലിയ തറവാട് ആയിരുന്നു അതുകൊണ്ട് രണ്ടു മക്കൾക്കും ഭാര്യമാർക്കും അവിടെ ഒരുമിച്ച് താമസിക്കാൻ അസൗകര്യങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ പുതുമൂടി കഴിഞ്ഞതോടെ നിറയെ പൊന്നും പണവുമായി കയറി വന്ന അവരുടെ മൂത്ത മരുമകൾക്ക് വെറുംകയ്യോടെ വലിഞ്ഞുകയറിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞില്ല.അവർ തമ്മിലുള്ള ഉരസലുകൾക്ക് വീര്യം കൂടിയപ്പോൾ.

സഹോദരങ്ങൾ തമ്മിൽ ശത്രുക്കൾ ആകരുത് എന്ന് കരുതിയിട്ടാണ് തറവാട് സ്ഥിതി ചെയ്യുന്ന സ്ഥലം മൂന്നു ഭാഗമായി വീതം വെച്ച് തന്റെയും മൂത്ത മകനും ഭാര്യയും അപ്പുറത്തെ തന്നെ വീട് വെച്ച് വേറെ മാറ്റി പാർപ്പിച്ചത്. അപ്പോഴും തന്നെ ഇടതും വലതുമായി രണ്ടു മക്കൾ ഉണ്ട് എന്നതായിരുന്നു അവരുടെ വിശ്വാസം.പക്ഷേ ആവിശ്വാസ അധികം നാൾ നീണ്ടുനിന്നില്ല.നഗരത്തിൽ ജനിച്ചു വളർന്ന തന്റെ മൂത്ത മരുമകൾക്കുംഗ്രാമന്തരീക്ഷം.

പിടിക്കാതെശ്വാസംമുട്ടി തുടങ്ങിയിരുന്നു അതിന് സ്വസ്ഥത തന്റെ ഭർത്താവിനോട് അവർ പലതവണയായി പറഞ്ഞിരുന്നു.തറവാട്ടിൽ ഉമ്മയ്ക്ക് കൂട്ടായി അനുജൻ ഉണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് മൂത്തമകൻ നഗരത്തിലേക്ക് മാറി താമസിച്ചത്.പോകുന്നവരൊക്കെ പോകട്ടെ ഉമ്മ ഉമ്മയുടെ കൂടെ ഞാനും എന്റെ കുടുംബവും ഇല്ലേ എന്ന് ഇളയ മകൻ പറഞ്ഞപ്പോൾ അത് വളരെയധികം ആശ്വാസമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.