ക്ലീനിങ് എല്ലാം ആ ഒരു തലവേദന ആയി മാറുന്ന ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് ചായ കുടിക്കുന്ന കപ്പിൽ ഉണ്ടാകുന്ന ചായക്കറ അതുപോലെതന്നെ സ്റ്റീൽ പാത്രത്തിൽ ഉണ്ടാകുന്ന മറ്റു കറകൾ അതുപോലെതന്നെ നമ്മുടെ ഫ്രൈപാന്റെ അടിയിൽ ഉണ്ടാകുന്ന തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന മഞ്ഞ കറ അതുപോലെതന്നെ.
പാത്രത്തിൽ ഉണ്ടാകുന്ന കറകൾ എല്ലാം തന്നെ ഷർട്ടിൽ ഉണ്ടാകുന്ന പലതരത്തിലുള്ള കറകൾ കളയുന്നതിനും സിംഗ് ബാത്റൂം ക്ലോസെറ്റ് ടൈലുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ വളരെ നല്ല രീതിയിൽ ക്ലീൻ ആകുന്ന ഒരു ബ്ലീച്ചിംഗ് സാധനമാണ് നമ്മൾ ഉണ്ടാക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ് നമ്മൾ ഉപയോഗിച്ചു കഴിഞ്ഞ മുട്ടയുടെ തോട് കളയുകയാണ് പതിവ്.
എന്നാൽ ഇത്തരത്തിലുള്ള മുട്ടത്തോട് കളയാതെ തന്നെ നമ്മൾ എടുത്ത് പൊടിച്ച് അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് നമുക്ക് നല്ല രീതിയിൽ തന്നെ നല്ലൊരു കറ കളയുന്ന രീതിയിലുള്ള ഒരു പൗഡർ ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്ന ഒന്നുതന്നെയാണ് ഇത്.
മുട്ടത്തോട് ഒരു മിക്സിയിൽ ഇട്ട് നല്ലതുപോലെ പൊടിയായി പൊടിക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ഉപ്പും ചേർക്കുക ഇവ ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കിയ ഈ പൗഡർ ഇതിലേക്ക് അല്പം സോപ്പു പൗഡർ കൂടി ചേർത്താൽ നല്ലതുപോലെ പത കൂടി വരികയും കാണാം നമ്മൾ ഇത് നല്ലതുപോലെ പാത്രങ്ങളിലേക്ക് തേച്ച് പിടിച്ച് പിടിപ്പിച്ച് കഴുകിയെടുത്താൽ എല്ലാത്തരത്തിലുള്ള കറകളും മാറിപ്പോകുന്നത് കാണുവാനായി സാധിക്കും.