അനിയന്റെ വിവാഹത്തിന് എല്ലാ ചെലവും നോക്കിയ ചേട്ടനോട് പറഞ്ഞ വാക്കുകൾ കേട്ടാൽ ആരും കരഞ്ഞു പോകും..😱

കണ്ടാൽ ഈ വീട്ടിലെ വേലക്കാരൻ ആണെന്ന് പറയുന്നു കെട്ടിയ വന്നിട്ടെന്തിനാ, വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോകുന്നതിനിടയിലാണ് ഞാൻ അനിയനും അമ്മയും തമ്മിലുള്ള സംസാരം കേൾക്കുന്നത് നമുക്ക് കുറച്ച് നേരത്തെ അമ്പലത്തിലേക്ക് പറഞ്ഞ ഇറങ്ങാം അവനോട് ഇവിടെ റെഡിയായി നിൽക്കാനും പറയാം അമ്മയുടെ ഭാഗത്തുനിന്നും ഒരിക്കലും അങ്ങനെ ഒരു സംസാരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

   

നാളെ അനിയന്റെ വിവാഹം ഉറപ്പിക്കാൻ എല്ലാവരും പോകാൻ ഇരിക്കുകയായിരുന്നു എവിടെയും പോകാത്ത മനുവേട്ടൻ ആയിരുന്നു ഏറ്റവും കൂടുതൽ ഉത്സാഹം. പുതിയൊരു ഷർട്ട് വാങ്ങാം എന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ അനിയന്റെ ഷർട്ട് വാങ്ങിയിരുന്നു മനുവേട്ടൻ കല്യാണം കഴിച്ചു വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാണ് സ്വന്തമായി ഒന്നും വാങ്ങിക്കുന്ന പതിവ് മനുവേട്ടൻ ഇല്ല.

അനിയൻ ഇട്ടു നിറം മങ്ങിയ ഷർട്ട് പാകമല്ലെങ്കിലും ചെലവാടികളുടെ എന്നുപറഞ്ഞ് സ്വയം ചെരുക്കുന്നതാണ് എന്ന് എനിക്ക് പിന്നീട് മനസിലായി. കൃഷിപ്പണി പ്ലംബിംഗ് വയറിങ് വർക്ക് പണി അങ്ങനെ മനുവേട്ടൻ കൈവെക്കാത്ത ഒന്നും ആ നാട്ടിൽ ഉണ്ടായിരുന്നില്ല എന്ന് എന്നതാണ് നേരിl. എല്ലാ പണിയും ചെയ്തു കിട്ടുന്നത് മുഴുവൻ വീട്ടിലേക്ക് ചെലവാക്കും അനിയന്റെ ജോലിക്ക് നല്ലൊരു തുക ആദ്യമേ കമ്പനിയിൽ കൊടുക്കണമായിരുന്നു.

അതിന് എയർടെൽ ലോൺ എടുത്തു നല്ലൊരു ശമ്പളത്തോടൊപ്പം ജോലി കിട്ടിയെങ്കിലും ലോൺ അടക്കാൻ ഒന്നും അവൻ നിന്നില്ല. രണ്ടു പെങ്ങന്മാരിൽ മൂത്തവരുടെ കല്യാണത്തിന് ഏട്ടൻ അധ്വാനിച്ചുണ്ടാക്കിയ സ്ഥലം വിറ്റു ജോലിയുണ്ടായിരുന്ന അനിയനോ ഒന്നും ആ ഭാഗത്തേക്ക് എത്തിനോക്കിയതേയില്ല പിന്നെ അനിയത്തിയുടെ പ്രസവം കുഞ്ഞിനുള്ള ആവരണം റെഡിയാക്കി വെക്കുമ്പോൾ ആളുകളുടെ മുന്നിൽ ആളാവാൻ ഒക്കെ മറ്റു പലരും വരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.