ഇന്നത്തെ കാലത്ത് പലപ്പോഴും ഇന്ന് എത്ര മക്കളുണ്ടായിട്ടും അച്ഛനമ്മമാരെ നോക്കുന്നതിന് ആദ്യം തന്നെ മുന്നോട്ട് ഇറങ്ങുന്നില്ല അല്ലെങ്കിൽ ആദ്യം തന്നെ തയ്യാറാകുന്നില്ല എന്നത് വളരെ വ്യക്തമായിട്ടുള്ള ഒരു കാര്യമാണ് അത് മാത്രമല്ല ഇന്ന് ഒട്ടുമിക്ക ആളുകളും പഠിച്ച വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരാണ് അതായത് വിദേശങ്ങളിൽ പോയി താമസിക്കുന്ന ആഗ്രഹിക്കുന്നവരാണ്. അത്തരത്തിലുള്ള സാഹചര്യത്തിൽ ഇന്ന് വൃദ്ധരായ മാതാപിതാക്കളെ നോക്കുന്നതിന് വേണ്ടി.
പലരും വൃദ്ധസദനങ്ങളിൽ കൊണ്ടാക്കുകയും അതുപോലെ തന്നെ വീട്ടിൽ ജോലിക്കാരെ വയ്ക്കുകയാണ് ചെയ്യുന്നത് സ്വന്തം മാതാപിതാക്കളെ നോക്കുന്നതിനു വേണ്ടി ആളുകളും ജോലിക്കാരെ വെക്കുന്നവരാണ് ഇത്തരം സാഹചര്യങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്ന് വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. അത്രയും സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്താണ് ഈ സംഭവത്തിൽ നടക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.
ഇന്ന് പലരും വാർത്ത താൽപര്യങ്ങൾക്ക് വേണ്ടി പലരെയും ഉപേക്ഷിക്കുന്നവരും അതുപോലെ തന്നെ നമ്മുടെ വേണ്ടപ്പെട്ടവരുടെ സന്തോഷങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നവരാണ് സ്വന്തം ഇഷ്ടത്തിന് വേണ്ടി നമ്മുടെ വേണ്ടപ്പെട്ടവരുടെ സന്തോഷങ്ങളെ മറക്കുകയും അതുപോലെ തന്നെ അവർക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെ പോവുകയും ചെയ്യുന്നവരാണ്. ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.
വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായിരുന്നു. എല്ലാവരും വർദ്ധിക്കും എന്ന് സ്റ്റേജിലൂടെ കടന്നു പോകേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഇത്തരം കാര്യങ്ങൾ നമ്മുടെ മനസ്സിനെ വളരെയധികം മുറിപ്പെടുത്തുന്നത് നന്നായി മാറുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.