ഇന്നത്തെ കാലഘട്ടത്തിൽമക്കൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞയക്കുന്ന കാലഘട്ടമാണ്. സ്വന്തം താല്പര്യങ്ങൾക്ക് ഇഷ്ടങ്ങൾക്ക് വേണ്ടി പെരുമാറുകയും അതുപോലെ തന്നെ വിദേശരാജ്യങ്ങളിൽ ജോലി തേടി പോകുന്നവരും ഇന്ന് വളരെയധികം ആണ് അത്തരത്തിലുള്ള അവരുടെ വീട്ടിലുള്ള മാതാപിതാക്കളുടെ ജീവിതം പലപ്പോഴും പുസ്തകമായി മാറുന്നുണ്ട്.
അതുപോലെ തന്നെ മാതാപിതാക്കളെ നോക്കുന്നതിനു വേണ്ടി വീട്ടു ജോലിക്കാരെ വയ്ക്കുന്നവരും ഇന്ന് വളരെയധികം കാണപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ അത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് നടന്നിരിക്കുന്നത്.എന്താണ് ഈ അച്ഛനെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാംവിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു.
എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു. ഇപ്പോഴത് ആറുമാസം കൂടുമ്പോഴായി സാധാരണ വന്നാൽ ചെക്കപ്പ് ഒക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നു പറഞ്ഞു ചെയ്തു അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ കാര്യം വിളിച്ചറിയിച്ചു അത് കേട്ട് അവൾക്ക് വേവലാതിയായിരുന്നു.
മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്. ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു. വിനോദ് ഓർത്തോ അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് സഹായം ആയിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതോ അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.