ഓരോ വ്യക്തിയുടെയും സ്കൂൾ കാലഘട്ടം എന്ന് പറയുന്നത് വളരെയധികം മനോഹരമായ കാലഘട്ടമാണ്. കുറുമ്പും കുസൃതിയും നിറഞ്ഞ ഈ ഒരു കാലഘട്ടത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ്. അത്തരത്തിൽ സ്കൂൾ കാലഘട്ടത്തിൽ വളരെയധികം സന്തോഷത്തോടുകൂടി സ്നേഹിച്ച കഴിഞ്ഞ ഒരു സുഹൃത്തിന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. ആരെയും കരളലിയിപ്പിക്കുന്ന ഒരു ജീവിതാനുഭവമാണ് ഇത്. യുവാവ് സ്ഥലത്തിന്റെ ഒരു കാര്യം ശരിയാക്കുന്നതിന് വേണ്ടിയാണ് അന്ന് വില്ലജ് ഓഫീസിലേക്ക് കയറി ചെല്ലുന്നത്.
വില്ലേജ് ഓഫീസറുടെ റൂമിൽ കയറി നോക്കിയപ്പോഴാണ് തന്റെ കൂടെ പഠിച്ച ആമിനയാണ് ആയിരിക്കുന്നതെന്ന് അവന് മനസ്സിലായത്. കണ്ട ഉടനെ അവൻ ആമിനയെ വിളിക്കുകയും അവർ സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എട്ടിലും ഒമ്പതിലുമാണ് ആമിന അവന്റെ കൂടെ പഠിച്ചിരുന്നത്. പാലക്കാട് ആണ് വീട് ആയിരുന്നുതെങ്കിലും ഈ സ്കൂളിലാണ് അവൾ വന്ന് ചേർന്ന് പഠിച്ചിരുന്നത്.
ക്ലാസ്സിൽ എന്നും ബാക്ക് ബെഞ്ചിൽ ആണ് ആമിന ഇരിക്കുന്നത് എങ്കിലും അവൾ ക്ലാസിൽ ഒന്നാമതാണ്. അതിനാൽ തന്നെ മുൻ ബെഞ്ചിൽ ഇരിക്കുന്ന വലിയ പ്രമാണിയുടെ മകളായ ആയിഷയ്ക്ക് അതോട്ടും സഹിക്കാൻ പറ്റിയിരുന്നില്ല. സന്തോഷത്തോടും സ്നേഹത്തോടും കൂടി സ്കൂളിൽ കളിയും ചിരിയുമായി മുന്നോട്ടു പോയിരുന്ന ആമിനയുടെ ജീവിതത്തിലേക്ക് ആയിഷ വലിയൊരു തീക്കനലാണ് എറിഞ്ഞു കൊടുത്തത്.
പഠിപ്പിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന ആമിനിയെ തകർക്കുന്നതിന് വേണ്ടി തന്റെ മാല അവൾ കട്ട് എടുത്തു എന്നു വരെ ആയിഷ പറയുകയും അതിന്റെ പേരിൽ എല്ലാവരുടെ കൈയിൽനിന്ന് അവൾക്ക് വഴക്കുകളും ചീത്തകളും കേൾക്കേണ്ടി വരികയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.