ഈ അച്ഛന്റെ മരണശേഷം മക്കൾക്ക് ഒരുക്കിവെച്ച സർപ്രൈസ് കണ്ടു..

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു . മയ്യത്ത് കുളിപ്പിച്ച് ഒരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാൻഒരുങ്ങി അപ്പോൾ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു. മയ്യത്ത് കൊണ്ടുപോകുവാൻ വരട്ടെ ഈ മരിച്ച വ്യക്തി എനിക്കൊരു 15 ലക്ഷം രൂപതരാനുണ്ട്. ആദ്യം അത് ആരും നൽകും എന്നതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാകുമോഎന്നിട്ട് മതി മയ്യത്ത് മറവ് ചെയ്യാൻ കൊണ്ടുപോകുന്നത്.

   

മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല മയ്യത്തിനെ ആൺമക്കൾ പറഞ്ഞു. മരിച്ചവരുടെ പിതാവും ഒരു കടം ഉള്ളതായി ഞങ്ങളുടെ ഇതുവരെയും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകുന്നതിനും തയ്യാറായില്ല. മയ്യത്തിന്റെ സഹോദരങ്ങൾ പറഞ്ഞു സ്വന്തം മക്കൾ കൊടുക്കാൻ തയ്യാറല്ല പിന്നെ ഞങ്ങൾ എങ്ങനെ നൽകും. ആരും ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

പണം ലഭിക്കേണ്ടിരുന്ന വ്യക്തി മയ്യത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യത്ത് കട്ടിലിന്റെ ഒരു കാൽബലമായി പിടിച്ചു. കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിലും എത്തി. വിവരം കേട്ടു ഉടനെ തന്നെ എല്ലാ ആഭരണങ്ങളും ഉണ്ടായിരുന്ന ആഭരണങ്ങളും ആ വ്യക്തിക്ക് നൽകിയിട്ടു പറഞ്ഞു. അല്ലാഹുവിനെ വിചാരിച്ചു ആഭരണങ്ങൾ വിറ്റു കിട്ടുന്ന തുകയും പിന്നെ ഈ തുകയും.

എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വച്ചുകൊള്ളും. ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ ദിവസങ്ങളിൽ എത്രയും പെട്ടെന്ന് ഞാൻ അത് തന്നേക്കാം. പ്രിയപ്പെട്ട പിതാവിന്റെ താങ്കൾ തടസ്സം നിൽക്കരുത് ആ വ്യക്തി എഴുന്നേറ്റ് പറഞ്ഞു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു കൂട്ടുകാരനായിരുന്നുഈ മയ്യത്തിന്റെ അനന്തരവകാശി ഈ മകൾ ആണെന്ന്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.