ഒത്തിരി പ്രതീക്ഷകളോടെ ആണ് ഏതൊരു യുവതിയും യുവാവും വിവാഹം എന്ന ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. പരസ്പര ഐക്യത്തോടും സ്നേഹത്തോടും വിശ്വാസത്തോടും കൂടെ ജീവിതകാലം മുഴുവൻ ഒന്നിച്ചു പോകാം എന്നുള്ള ഒരു സമ്മതത്തോടെയാണ് അവർ വിവാഹം എന്ന് ബന്ധത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അത്തരത്തിലുള്ള ഒരു വിവാഹബന്ധത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്ന് പറയുന്നത് പരസ്പരമുള്ള ദമ്പതികൾ തമ്മിലുള്ള സ്നേഹമാണ്.
എന്നാൽ പലപ്പോഴും പല വിവാഹ ബന്ധങ്ങളിലും നമുക്ക് കാണാൻ സാധിക്കാത്തത് ഇത്തരത്തിലുള്ള പരസ്പര സ്നേഹമാണ്. ഇങ്ങനെ പരസ്പര സ്നേഹം വിവാഹ ബന്ധത്തിൽ ഇല്ലാതിരിക്കുമ്പോൾ അത് പലതരത്തിലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാകുകയും വിവാഹമോചനം എന്ന പ്രശ്നത്തിലേക്ക് വഴിയെത്തി നിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും പറഞ്ഞു തീർന്നില്ല എങ്കിൽ അത് ദാമ്പത്യ ജീവിതം തന്നെ ഇല്ലാതാക്കുന്നു.
അത്തരത്തിൽ ദാമ്പത്യജീവിതത്തിൽ ഉണ്ടായ ചെറിയൊരു കരട് നീക്കാൻ പാടുപെട്ട ഒരു യുവാവിന്റെ അനുഭവമാണ് ഇതിൽ പറയുന്നത്. യുവതിയെ കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം ആണ് യുവാവ് അവളെ വിവാഹം ചെയ്യുന്നത്. വിവാഹം ചെയ്യുമ്പോൾ യുവതിക്ക് 18 വയസ്സ് മാത്രമാണ് പ്രായം ആയിരുന്നത്. ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെയും അവൾ അവനോട് ഒന്ന് സംസാരിക്കുകയോ അവനെ ഒന്ന് ചേർത്ത് പിടിക്കുകയോ ചെയ്തിട്ടില്ല.
ആദ്യരാത്രി ഒത്തിരി പ്രതീക്ഷകളോടുകൂടി അവരവിടെ ചേർത്ത് പിടിച്ചെങ്കിലും അവൾ അവന്റെ കൈ തട്ടിമാറ്റി ഒരു മൂലയ്ക്ക് പോയിരുന്ന് കരയുകയാണ് ചെയ്തത്. ഇത് അവന്റെ മനസ്സിൽ വലിയൊരു മുറിവാണ് സൃഷ്ടിച്ചത്. തന്റെ ഉപ്പയെയും ഉമ്മയെയും വീടും പരിസരവും എല്ലാം സ്വന്തം കൈവെള്ളയിൽ ആക്കാൻ ഭാര്യക്ക് കഴിഞ്ഞെങ്കിലും തന്നെ എന്തുകൊണ്ട് ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നുള്ള ചോദ്യമാണ് അവൻ ഉണ്ടായിരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.