ഓരോ മക്കളുടെയും താങ്ങും തണലും ആണ് മാതാപിതാക്കൾ. മാതാപിതാക്കൾ തങ്ങളുടെ മക്കളെ പൊന്നുപോലെയാണ് നോക്കി വളർത്തിക്കൊണ്ടു വരുന്നത്. പൊതുവേ ആൺമക്കൾക്ക് അമ്മയോടും പെൺമക്കൾക്ക് കൂടുതൽ പ്രിയം എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഓർമ്മവയ്ക്കുന്ന പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. അമ്മയുംരണ്ടും മക്കൾ അടങ്ങിയ കുടുംബമാണ് ഇത്.
അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതിനാൽ വീടിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് നടത്തി പോയിരുന്നത് അമ്മയായിരുന്നു. കിട്ടുന്ന എല്ലാ ജോലിയും അമ്മ ചെയ്തിട്ടാണ് രണ്ടു പെൺമക്കളെയും വളർത്തി പോകുന്നത്. മൂത്തവൾ പഠിപ്പിക്കുന്നതിനാൽ ചെറുപ്പം മുതലേ ട്യൂഷനും മറ്റും എടുത്തു പോന്നിരുന്നു. പഠിപ്പ് കഴിഞ്ഞ് ഒരു ടീച്ചർ ആയിട്ടുള്ള ജോലിക്ക് വേണ്ടി അവൾ അന്വേഷിണം തുടർന്നുകൊണ്ടേയിരുന്നു.
അതേസമയം അവൾ ട്യൂഷൻ സെന്ററിൽ ജോലി ചെയ്തു വീട്ടിൽ ട്യൂഷൻ എല്ലാം ഒരു വരുമാനം അമ്മയ്ക്ക് നൽകിയിരുന്നു. അവൾ അല്പം വരുമാനം കൊണ്ടുവരാൻ തുടങ്ങിയപ്പോൾ തന്നെ അമ്മയ്ക്ക് നല്ലൊരു ആശ്വാസമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇളയ സഹോദരിക്ക് മറ്റൊരു പുരുഷനുമായി ഇഷ്ടമാണെന്നും കല്യാണം നടത്തി തരണമെന്നും അമ്മയോടും ചേച്ചിയോടും അവൾ പറഞ്ഞത്.
ഇത് കേട്ടതും അമ്മ അനിയത്തിയെ നല്ലവണ്ണം അടിക്കുകയും ഉപദേശിക്കുകയും ചെയ്തു. എന്നാൽ താൻ അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നും എത്രയും പെട്ടെന്ന് വിവാഹം കഴിച്ചു തന്നില്ലെങ്കിൽ ഒളിച്ചോടിപ്പോകും എന്നും അവൾ അമ്മയെയും ചേച്ചിയെയും ഭീഷണിപ്പെടുത്തി. അവളുടെ ആഗ്രഹമല്ലേ നടന്നോട്ടെ എന്ന് അമ്മയും ചേച്ചിയും കരുതി വിവാഹം കഴിപ്പിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.