നമ്മുടെ ജീവിതത്തിൽ കുട്ടിക്കാലം അല്ലെങ്കിൽ നമ്മുടെ കൗമാര കാലഘട്ടം എന്നിവയെല്ലാം വളരെയധികം പ്രാധാന്യമുള്ളതാണ് സ്കൂളിൽ പോകുന്ന കാലഘട്ടം എന്നത് നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസകരമായി തോന്നുമെങ്കിലും എന്നാൽ ഏറ്റവും ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്നതും ആസ്വാദകരമായിട്ടുള്ള കാലഘട്ടം എന്ന് പറയുന്നത് .
സ്കൂൾ ജീവിത കാലഘട്ടം തന്നെയായിരിക്കും. ആ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്നതെല്ലാം വളരെയധികം നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം ബാധിക്കുന്നതിന് കാരണമാകുന്നതും പലപ്പോഴും നമ്മുടെ ഭാവി തന്നെ തീരുമാനിക്കുന്നതിനെ നിർണയിക്കപ്പെടുന്നതിന് കാരണമായി തീരുന്നതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
ചിലപ്പോൾ എങ്കിലും ടീച്ചർമാരുടെയും തെറ്റിദ്ധാരണ മൂലം പല നിരപരാധിയായി കുട്ടികളും ശിക്ഷിക്കപ്പെടുന്നുണ്ട് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി.. ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ.
അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ്. അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകും. തങ്ങൾ പഠിച്ച വിദ്യാലയങ്ങളിൽ ഒന്നുകൂടി കടന്നു ചെല്ലുക എന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും നമ്മുടെ മനസ്സുകളിൽ ഉള്ള നല്ല ഓർമ്മകളും അതുപോലെ തന്നെ നമുക്ക് വളരെയധികം വേദനിപ്പിക്കുന്ന ഓർമ്മകൾ കാലഘട്ടത്തിൽ ഉണ്ടായി എന്ന് വരാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=tKGMLsWaq_E