ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും പവിത്രമായുള്ള ബന്ധമാണ് വിവാഹ ബന്ധം. വിവാഹം എന്ന ബന്ധം രണ്ട് വ്യക്തികളെ ഒന്നാക്കി തീർക്കുന്നു. രണ്ടു വ്യക്തികളെ മാത്രമല്ല രണ്ട് ഹൃദയങ്ങളെ ഒന്നാക്കുകയും രണ്ട് കുടുംബങ്ങളെ ഒന്നാക്കി തീർക്കുകയും ചെയ്തു. വിവാഹശേഷം യുവാവും യുവതിയും ഒരൊറ്റ ശരീരവും ഒരൊറ്റ മനസ്സുമായി മുന്നോട്ടു ജീവിതം കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും കൂടിയാണ് അവർ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ആ സ്നേഹവും വിശ്വസ്തതയും ജീവിതകാലം മുഴുവൻ അവർ അവരുടെ ജീവിതത്തിൽ കാണിക്കുന്നതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ രണ്ടുകൂട്ടർക്കും നേരിടേണ്ടി വരുന്നു. അത്തരം ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളും അതിജീവിക്കുക തന്നെ ചെയ്യണം.
എന്നാൽ പലപ്പോഴും പല ദമ്പതികൾക്കും അത്തരത്തിലുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയാതെ വരികയും വിവാഹമോചനം എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈശ്വരൻ കൂട്ടിയിണക്കിയ രണ്ടുവ്യക്തികൾ അവരുടെ കയ്യിലുണ്ടാകുന്ന പ്രശ്നങ്ങൾ വഴി രണ്ടു വഴിയിലേക്ക് സഞ്ചരിക്കുന്ന അവസ്ഥയാണ് വിവാഹമോചനം എന്ന് പറയുന്നത്. അത്തരത്തിൽ നിസ്സാര കാര്യങ്ങൾ മൂലം വിവാഹമോചനം നേരിടേണ്ടിവന്ന ഒരു യുവാവിന്റെയും യുവതിയുടെയും ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.
വിവാഹമോചനം കഴിഞ്ഞ് ഇപ്പോൾ ഒന്ന് രണ്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. യുവാവ് തന്റെ കൂട്ടുകാരന്റെ വിവാഹത്തിന് പോയപ്പോളാണ് തന്റെ ഭാര്യയായിരുന്ന യുവതിയെ അവിടെ വച്ച് കണ്ടത്. ഇപ്പോൾ അവൾ ആദ്യത്തേതിനേക്കാൾ ഒന്നുകൂടി സുന്ദരിയായി കഴിഞ്ഞിരിക്കുകയാണ്. അവൻ അവളെ കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.