പലതരത്തിലുള്ള അപകടങ്ങൾ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അത്തരം അപകടത്തിൽ നിന്നും ചിലരെങ്കിലും രക്ഷപ്പെടുകയും ചെയ്യും. ഇവിടെ പെൺകുട്ടിയുടെ ജീവിതത്തിലെ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. എന്തിനാണ് മോളെ ഇനിയും നീ പ്രതീക്ഷിക്കുന്നത് അമ്മയുടെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത ഭാഗത്തിൽ ഉണ്ടോ അടുപ്പിച്ചു. അമ്മയ്ക്ക് മോളുടെ കഷ്ടപ്പാട് കാണാൻ വയ്യ. അമ്മ ഓരോന്ന് പറഞ്ഞിട്ട് മൂഡ് കളയരുത്.
കഴിച്ചിട്ട് പൊയ്ക്കോട്ടെ ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ തല വെട്ടിച്ചുകൊണ്ട് മീനാക്ഷി അമ്മ മൃതലയുടെ പാത്രത്തിലേക്ക് കൊടുത്തു വേണ്ട അമ്മ മതി ഇനി വൈകിയാൽ ബസ്സും അവൾ പറഞ്ഞിട്ട് വേഗത്തിൽ പുറത്ത് നടന്നു. ആണെങ്കിൽ മകളെ നോക്കി നെടുവീർപ്പിട്ടു പുറത്തേക്കിറങ്ങി യാത്ര ചോദിച്ചു പടിയിറങ്ങുന്ന മകളെ അവർ ആവലാതിയുടെ നോക്കി ഞാൻ ചോദിച്ചത് നീ മറുപടി തന്നില്ല ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ എന്റെ മോൾ.
പ്രതീക്ഷിക്കാതെ പിന്നെ നഷ്ടപ്പെടുത്തി കളയാൻ സാധിക്കുമോ. അങ്ങനെ ഉപേക്ഷിക്കാൻ പറ്റുമോ അതു പറഞ്ഞിട്ട് അമ്മയുടെ മുഖത്ത് നോക്കാതെ അവൾ പാടിയിറങ്ങി റോഡിലേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു. ഒരു നിമിഷം അവൾ മൗനമായി അച്ഛന്റെ അസ്ഥിരയിലേക്ക് നോക്കി പ്രാർത്ഥിച്ചു. അവൾ തന്നെ കണ്ണുകൾ കീറനണിഞ്ഞത് ആരും കാണാതിരിക്കാൻ അവൾ തല താഴ്ത്തി.
ബസ് സ്റ്റോപ്പിലേക്ക് ലക്ഷ്യമാക്കി നടന്നു. ബസ് റെയിൽവേ ക്രോസിൽ എത്തിയപ്പോൾ പതിവുപോലെ കേരള എക്സ്പ്രസ് മുന്നിലൂടെ മുന്നിലൂടെ കടന്നുപോയി. പേടിയാണ് മനുഷ്യന്റെ ജീവൻ അപേക്ഷിക്കാൻ വേണ്ടി മാത്രം വിളിച്ചു വരുന്നപോലെ ഹൃദയം നുറുങ്ങുന്ന വേദന മൃദുല ഭാഗത്തേക്ക് നോക്കി അവളുടെ മനസ്സിലേക്ക് അച്ഛന്റെ മുഖം കടന്നുവന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.