സൈനികന്റെ മരണശേഷം ഈ ഭാര്യക്ക് ഉണ്ടായ അനുഭവം ആരെയും ഞെട്ടിക്കും..

ഒരു രാജ്യത്തേക്ക് ആക്കുന്നവരാണ് ആ രാജ്യത്തിന്റെ സൈനികർ എന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയമില്ല നമുക്ക് വേണ്ടി നമ്മുടെ ജീവനുവേണ്ടി കാത്തു പരിപാലിക്കുന്നവരാണ് ഓരോ രാജ്യത്തെയും സൈനികർ എന്നത് ഓരോ രാജ്യത്തെയും സംരക്ഷിക്കുന്നതിൽ സൈനികർക്ക് ഉത്തരവാദിത്വം നമ്മുടെ ജീവിതം സംരക്ഷിക്കുന്നതിന് തുല്യമായി തന്നെയാണ് അതുപോലെ തന്നെയാണ് സൈനികരുടെ കുടുംബവും സൈനികരുടെ കുടുംബം എന്നത് പലപ്പോഴും വളരെയധികം ചില നിമിഷങ്ങളിൽ വേദനയാർന്നു പോകാറുണ്ട്.

   

സൈനികരുടെ മരണം സംഭവിക്കുമ്പോൾ സൈനികരുടെ കുടുംബത്തിന് അത് താങ്ങാൻ ആകുന്നതിലും അപ്പുറം തന്നെയായിരിക്കും രാജ്യത്തിന് വേണ്ടി ജീവൻ ജവാൻമാരും അതുപോലെ തന്നെ രാജ്യത്തിനുവേണ്ടി ജീവിതത്തിലെ നല്ല സമയം ചെലവഴിക്കുന്ന ഒരു വളരെയധികം തന്നെയാണ് ഇത്തരത്തിൽ ഒരു സൈനികന്റെ മരണശേഷം അയാളുടെ ഭാര്യക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ഇവിടെ വളരെയധികം വ്യക്തമായി പറയുന്നത്.

ഈ കഥ ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയിരിക്കും കേവലം 9 മാസം പ്രായമായ മകളെ ലാളിച്ച കൊതി തീരാതെ ജീവന്റെ ജീവനായ ഭാര്യയെ സ്നേഹിച്ചു കൊതിതീരാതെ26 വയസ്സിലാണ് ടോവി എന്ന സൈനികൻ വീര മൃത്യു വരിച്ചത്.2010 ജോലിയുടെ ഭാഗമായി അദ്ദേഹത്തിന് മരണം സംഭവിച്ചത് എന്നാൽ അദ്ദേഹം ഈ മരണം മുൻകൂട്ടി കണ്ടപോലെയാണ് അദ്ദേഹം തന്റെ ഭാര്യക്കും അതുപോലെ തന്നെ മകൾക്കും ഒരേ കുറിപ്പും സേവ് ചെയ്തു വച്ചിരുന്നു ഈ സംഭവം വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്.

അദ്ദേഹം അദ്ദേഹത്തിന്റെ മരണത്തെ അല്ലെങ്കിൽ മുൻകൂട്ടി കണ്ടതിനുശേഷം ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത് എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ കുറിപ്പ് ഭാര്യയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന രംഗമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..