ഈ കാലഘട്ടത്തിൽ ഓരോരുത്തരുടെയും ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഓരോ മാറ്റങ്ങളും മനുഷ്യരെ സ്വാർത്ഥരാക്കി തീർക്കുകയാണ്. ജീവിതത്തിൽ എന്തെല്ലാം നേടിയാലും ഇനിയും ധാരാളമായി നേടണമെന്ന് മാത്രമാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾ നേടിയാലും കൂടപിറപ്പുകളെയും അമ്മയെയും എല്ലാം മറന്നു കളയുകയാണ് ചെയ്യാറുള്ളത്.
അത്തരത്തിൽ വർഷങ്ങളോളം അധ്വാനിച്ച് വീട് പുലർത്തി കൊണ്ടുവന്ന യുവാവ് നേരിട്ട ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. അച്ഛൻ മരിക്കുമ്പോൾ കടങ്ങളും ബുദ്ധിമുട്ടുകളും മാത്രമായിരുന്നു ബാക്കിയായി ഉണ്ടായിരുന്നത്. എന്നാൽ തന്റെ യൗവനം മുഴുവൻ വീടിനു വേണ്ടി പണിയെടുത്ത് കളഞ്ഞു കുടിക്കുകയായിരുന്നു യുവാവ്. തന്നെ അനിയനെ ഒരു ജോലി കൊടുക്കുകയും അനിയത്തിയുടെ വിവാഹം അച്ഛന്റെ സ്ഥാനത്തുനിന്നും നല്ല രീതിയിൽ കഴിപ്പിക്കുകയും ചെയ്തു.
അതുമാത്രമല്ല വീട് നല്ല രീതിയിൽ പുതുക്കി പണികയും അവൻ ചെയ്തിരുന്നു. 40 വയസ്സായപ്പോഴാണ് അവരെ വിവാഹം കഴിച്ചത് തന്നെ. തന്റെ അനിയന്റെയും അനിയത്തിയുടെയും കല്യാണം കഴിഞ്ഞ് വീട്ടിലെ എല്ലാ പ്രാരാബ്ദവും തീർത്തതിനുശേഷം ആണ് അവൻ വിവാഹം ചെയ്തത്. ഇപ്പോൾ അവന്റെ ഭാര്യ അപ്രസവത്തിന് വേണ്ടി വീട്ടിലേക്ക് പോയിരിക്കുകയാണ്.
അവളെ ഒന്ന് കണ്ട് തിരിച്ച് വീട്ടിലേക്ക് അവൻ മടങ്ങി വരുമ്പോൾ ആണ് ഞെട്ടിക്കുന്ന സംസാരങ്ങൾ അവൻ കേട്ടത്.സ്വന്തം അമ്മ പോലും അവനെ തള്ളിപ്പറയുന്ന വർത്തമാനമാണ് പറഞ്ഞത്. ഇത് കേട്ടതും അവന്റെ കണ്ണിൽനിന്ന് ചുടു ചോരയാണ് ചിന്തിയത്. ജീവിതം തന്നെ വീടിനു സമർപ്പിച്ച യുവാവ് അമ്മയുടെയും സഹോദരന്മാരുടെയും വാക്കുകൾ കേട്ടപ്പോൾ ഞെട്ടിത്തരിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=ki2xYgNaAaw