പ്രവാസജീവിതം എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് മരണതുല്യമായിട്ടുള്ള ഒന്നായി മാറുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലപ്പോഴും പ്രവാസി ജീവിതം എന്നത് പലരെയും മടിപ്പിക്കുന്ന ഒരു കാര്യമാണെങ്കിലും ജീവിതത്തിലെ പ്രാരാബ്ധങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും പോലും പ്രവാസി നിർബന്ധമായും പ്രവാസിയായി ജീവിക്കേണ്ടി വരുന്നത്.
ഇത് അവർക്കു മരണ തുല്യം തന്നെ ആയിരിക്കും. കാരണം വീട്ടുകാരെയും ബന്ധുക്കളെയും സ്നേഹിതരെയും അതുപോലെ തന്നെ നമ്മുടെഇഷ്ടങ്ങളെയും എല്ലാം ഉപേക്ഷിച്ച് പ്രവാസി ആയിരിക്കുന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയായിരിക്കും. അത്തരത്തിൽ ഒരുകുടുംബനാഥനെ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു.
ഇങ്ങള് പെട്ടെന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം നാലഞ്ചു കൊല്ലം കൂടി അവിടെ പിടിച്ചുനിന്നുടെ നിങ്ങൾക്ക്. എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ആയിരിക്കുമോ അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം.
അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത്. ഈ രണ്ടു മൂന്നു ദിവസത്തേക്ക് ഇടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസജീവിതം എന്നു എന്നെ മരവിപ്പിച്ചു കളഞ്ഞിരുന്നു എന്റെ മനസ്സ് ഇനിയെല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുക്ക് അതൊന്നും കേട്ട ഭാവം പോലും ഭാവിച്ചിരുന്നില്ല. ഒരൊറ്റ തീരുമാനമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.