പ്രവാസിയായ മകൻ വരാത്തതിൽ ഉമ്മ വിഷമിച്ചപ്പോൾ പിന്നീട് സംഭവിച്ചത്….

ജീവിതത്തിൽ സന്തോഷവും ദുരിതങ്ങളുംമാറിമാറി ഉണ്ടാകുന്നത് തന്നെ ആയിരിക്കും.ഏതൊരു സന്ദർഭത്തെയും നമുക്ക് അനുയോജ്യമാക്കി തീർക്കുക എന്നതാണ് ജീവിതത്തിൽ നാം തിരഞ്ഞെടുക്കേണ്ടത്.ഈ പണ്ടാരതള്ള മക്കളും എവിടെപ്പോയി കിടക്കുവാ അഞ്ചു മിനിറ്റ് എന്ന് പറഞ്ഞ് കയറിയത 5 മണിക്കൂർ ആയി റഹീം വാച്ചിലേക്ക് നോക്കി. എല്ലാവരും കിനാവിന്റെ മടിത്തട്ടിൽ ചുരണ്ടുകൂടി സുഖമായി ഉറങ്ങുമ്പോൾ ഞാൻ മാത്രം ഇവിടെ ഉറക്കമില്ല ഇരിക്കുകയാണ്.

   

എന്നാൽ ഉമ്മയുടെ ആഗ്രഹമാണ് ഞാനൊരു ഗൾഫുകാരൻ ആകണം എന്നത് അതാണ് ഞാനിപ്പോൾ ഈ പ്രവാസിയായി ഈ രാത്രിയിലെ അവരെയും കാത്തിരിക്കുന്നത് ഉമ്മയുടെയും അതുപോലെതന്നെ പെങ്ങന്മാരുടെയും കാജ്യം ആലോചിക്കുമ്പോൾ പ്രവാസി ആയത് നല്ലത് തന്നെയാണ് എന്നാൽ ജോലിഭാരത്തെ കുറിച്ച് ആലോചിക്കുമ്പോൾ ജീവിതത്തിൽ വളരെയധികം പ്രയാസം അനുഭവപ്പെടുന്നത് ആയിരിക്കും. പ്രവാസി ആകണം മകന് ഇന്ന് ആഗ്രഹിച്ചതിൽ ഉമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

അയൽവാസികളും കുടുംബക്കാരും വളരെയധികം മാന്യമായ രീതിയിൽ ജീവിക്കുമ്പോൾഉമ്മ മാത്രം വളരെയധികം സങ്കടപ്പെട്ട് വിഷമിച്ചും കഴിയുന്നതും ഉമ്മയുടെ മനസ്സിൽ വരുന്നത് ഈ പ്രയാസം തീർത്തു കൊടുക്കുന്നതിന് വേണ്ടിയാണ് ഞാൻ പ്രവാസിയായി മാറിയത്.ഒരു കണക്കിന് അത് നല്ലത് തന്നെയാണ് ഉമ്മയുടെ പ്രയാസം എല്ലാം മാറി അനുജത്തിമാർക്ക് നല്ല രീതിയിൽ ജീവിതം നൽകുന്നതിന് എന്നെക്കൊണ്ട് സാധിക്കാവുന്ന രീതിയിൽ ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നു.

അത് ആലോചിക്കുമ്പോൾ ഞാൻ ചെയ്യുന്ന കാര്യം വളരെയധികം നല്ലതു തന്നെയാണ്.അവളെ കല്യാണം കഴിക്കുമ്പോൾ ആകെയുള്ള ഒരു സമാധാനം അവളുടെ ആങ്ങള ഗൾഫിൽ ആണെന്നുള്ളതാണ് അവൻ അവിടെ ഗൾഫിലെ നല്ല ജോലിയാണ് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉമ്മ പോലും ഉമ്മയെപ്പോലെ ഞാനും വിശ്വസിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.