പലപ്പോഴും പ്രവാസജീവിതം എന്നത് വിഷമം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. പ്രവാസികളുടെ കുടുംബക്കാർക്കും അതുപോലെതന്നെ പ്രവാസികൾക്കും എപ്പോഴും ഒരു നോവ് തന്നെയായിരിക്കും. വീട്ടുകാരെയും അതുപോലെതന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും ഉപേക്ഷിച്ച് വരിക എന്ന് പറയുന്നത് വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും. അത്തരത്തിൽ ഒരു പ്രവാസിയും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.
സ്വന്തം വീട്ടിൽ വളരെയധികം സന്തോഷത്തോടുകൂടി ജീവിക്കണം എന്ന് ആഗ്രഹിക്കാത്തവരായ ആരും തന്നെ ഉണ്ടാകില്ല. പ്രവാസജീവിതം അവസാനിപ്പിച്ച് എപ്പോഴും ജീവിതത്തിലേക്ക് അതായത് അവരുടെ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അവർ വളരെയധികം സന്തോഷിക്കുന്നതാണ്. അതുപോലെതന്നെ അവരുടെ പ്രവാസ ജീവിതത്തെക്കുറിച്ച് ആലോചിച്ചു വിഷമിക്കുന്നതും വളരെയധികം ആണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രവാസജീവിതം എന്നത് ജയിലറകൾക്ക് തുല്യമാണ് മിക്കപ്പോഴും സാധാരണക്കാരായവർക്ക് ആണ് ഇത്തരത്തിൽ കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് .
അതായത് സാധാരണക്കാർക്ക് പ്രവാസജീവിതം ഇപ്പോഴും ജയിലിൽ താമസിക്കുന്നതിന് തുല്യമായാണ് അനുഭവപ്പെടുന്നത് അവരുടെ സന്തോഷ സമാധാനവും എല്ലാം ഉപേക്ഷിച്ച് അവർ ജീവിക്കുന്നതാണ് പ്രവാസജീവിതം പലരും മനസ്സിലാക്കുന്നത്. നല്ല ജോലിയും വിദ്യാഭ്യാസവും ഉള്ളവർക്ക് പ്രവാസം ജീവിതം എപ്പോഴും വളരെ മുതൽക്കൂട്ടാണ് എന്നാൽ സാധാരണക്കാർക്കാണ് പ്രവാസജീവിതം എന്നത് വളരെ വിഷമകരമായി മാറുന്നത്.അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പ്രവാസജീവ് അവസാനിപ്പിച്ച് നാട്ടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ഒരു ജീവിതത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
വെറും ഒരാഴ്ച കൂടി തന്റെ പതിനഞ്ച് വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ 21 വയസ്സിൽ പ്രവാസി ആയതാണ് ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചു എല്ലാ അഹങ്കാരത്തോടുകൂടി തന്നെ ജനിച്ച മണ്ണിൽ ഇനി ജീവിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..