ഉഗാണ്ടയിലെ സ്ത്രീയെ കുറിച്ച് അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും..

ഇത് ഉഗാണ്ട സ്വദേശിനി മറിയം 37 വയസ്സ് മാത്രമാണ് മറിയത്തിന്റെ പ്രായം എന്ന് ഈ പ്രായത്തിനുള്ളിൽ 38 കുഞ്ഞുങ്ങളെയാണ് മറിയം പ്രസവിച്ചത് 13ാമത്തെ വയസ്സിൽ 38 കുഞ്ഞുങ്ങളെയും പുരുഷനിൽ നിന്നാണ് മറിയ ഗർഭം ധരിച്ചത് എന്നതാണ് മറ്റൊരു കാര്യം. അതിശയരായ കാര്യം എന്തെന്നാൽ ഇവരുടെ ആറു തവണ ഇരട്ട പ്രസവം ആയിരുന്നു നാലു തവണ പ്രസവത്തിൽ മൂന്നു കുട്ടികൾ വീതം മൂന്നുതവണ നാലു കുട്ടികൾ കേവലം രണ്ടുതവണ മാത്രമാണ് അവർ പ്രസവത്തിൽ ഒരു കുട്ടിയെ പ്രസവിച്ചത്.

   

38 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് സാധാരണ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ഒരു അണ്ഡം മാത്രം ഉത്പാദിപ്പിക്കപ്പെടുമ്പോൾ മറിയത്തിന്റെ ഗർഭപാത്രത്തിൽ ഒന്നിൽ കൂടുതൽ അംഗങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഒരിക്കൽ ഗർഭം ധരിക്കുമ്പോൾ തന്നെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നു നിലവിൽ ഇരട്ടക്കുട്ടികളും ഒറ്റപ്രസരത്തിൽ മൂന്നു കുഞ്ഞുങ്ങൾ പിന്നെ ഒറ്റ പ്രസവത്തിൽ നാലു കുഞ്ഞുങ്ങൾ രണ്ട് ഒറ്റ കുഞ്ഞുങ്ങളും ഇത്തരത്തിൽ ഇവർക്ക് ജനിച്ചിട്ടുണ്ട്.

മറിയം ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകുകയായിരുന്നു നാട്ടുകാർ ഇവർക്കിട്ടിരിക്കുന്ന ചെല്ലപ്പേരാണ് ഡെലിവറി മെഷീൻ മെഷീൻ മറിയത്തിന്റെ പിതാവിന് പല സ്ത്രീകളിലായി 45 കുട്ടികൾ ഉണ്ടായിരുന്നു ഇതിലും ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മൂന്നും നാലും കുട്ടികൾ ഒറ്റ പ്രസവത്തിൽ ഉണ്ടായിട്ടുണ്ട് 38 കുഞ്ഞുങ്ങളും അമ്മയും ഒരുമിച്ച് ഒരു വീട്ടിൽ തന്നെയാണ് താമസം കുട്ടികളുടെ കാര്യങ്ങളും എല്ലാം നോക്കി നടത്തുന്നത് തന്നെയാണ്.

പലവിധത്തിലുള്ള ഗർഭനിരോധന മാർഗങ്ങൾ നോക്കിയെങ്കിലും അതൊന്നും തന്നെ ഫലപ്രദമായില്ല എന്ന് മാറി വ്യക്തമാക്കുന്നു ഇത്രയും മതി കുഞ്ഞുങ്ങളെ നോക്കി വളർത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല എന്ന് ചോദിക്കുമ്പോൾ 38 കുഞ്ഞുങ്ങൾ ഉണ്ട് എന്നത് ഒരു ശാപമായ അനുഗ്രഹമായാണ് കാണുന്നത് എന്ന് മറിയം പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.