ജനിച്ച ഉടനെ ഉപേക്ഷിച്ച കുഞ്ഞിനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ.

ഇന്നത്തെ സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ജീവിതത്തിൽ പലപ്പോഴും വലിയ തെറ്റുകൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഹോസ്പിറ്റലിൽ അബോർഷൻ ചെയ്യാൻ എത്തിയ അവളെ ഡോക്ടർ അതിൽ നിന്നും അവളെ വിലക്കിയത് അവരുടെ ദുർബലമായ ശരീര പ്രകൃതി കണ്ടാണ്.അബോർഷൻ ചെയ്താൽ ജീവനി വരെ സംഭവിക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ.

   

കൊച്ചിൻ പ്രസവിക്കുക അല്ലാതെ അവളുടെ മുന്നിൽ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു മാതാപിതാക്കൾ വിദേശത്തായ ഒരു കൂട്ടുകാരുടെ വീട്ടിൽ അവൾ കൊച്ചിനെ പ്രസവിച്ചു.വലതുഭാഗത്ത് വലിയ മറുകുള്ള ഒരു സുന്ദരൻ കുഞ്ഞിനെ മുലയൂട്ടാനോ ഒന്നും കാണിക്കാനോ അവൾ തയ്യാറായില്ല.തന്റെ ജീവിതം തകർത്ത സാത്താന്റെ കുഞ്ഞ് എന്ന് പറഞ്ഞ് അവൾ വിലപിച്ചു. മാറും മുമ്പ് ആ ചോരക്കുഞ്ഞിനെയും കയ്യിലേക്ക് കൂട്ടുകാരിയുടെ കാറിൽ അവളെ നഗരം കറങ്ങി.

ആ ചോര കുഞ്ഞിന് ഉപേക്ഷിക്കാൻ ഒരു ഇടം തിരയുകയായിരുന്നു അവള്. അവസാനം ഒരു അനാഥാലയത്തിനു മുന്നിൽ ആ കുഞ്ഞിനെ അവൾ ഉപേക്ഷിച്ചു ജനുവരിയിലെ മരം കോച്ചുന്ന തണുപ്പിൽ ആ കുഞ്ഞു വിശന്നു കരഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും അവൾ തയ്യാറായില്ല.കോഴ്സ് കഴിഞ്ഞപ്പോൾ അവൾ നാട്ടിലെ ഹോസ്പിറ്റലിൽ പ്രാക്ടീസ് തുടങ്ങി.മുന്നിൽ ഉപേക്ഷിച്ച തന്റെ കുഞ്ഞിനെ എന്ത് സംഭവിച്ചു.

എന്ന് കണ്ട പെട്ടില്ല മറിച്ച് ആ പ്രസവത്തോടെ മറ്റു കുറഞ്ഞുപോയ തന്റെ സൗന്ദര്യത്തെ ഓർത്താണ് അവൾ ആശങ്കപ്പെട്ടത് മുഴുവനും. വീട്ടുകാർ കണ്ടെത്തിയ മറ്റൊരു ഡോക്ടറുടെ മുന്നിൽ യാതൊരു മടിയും കൂടാതെ അവളെ തലകുനിച്ചു അയാൾ നല്ലവനായിരുന്നു എല്ലാം മറന്ന് അയാൾ അവളെ സ്നേഹിച്ചു ഒരിക്കൽപോലും പഴയ കാര്യങ്ങൾ അവളെ അലട്ടിയില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.