ഗർഭകാലം വളരെയധികം ശ്രദ്ധിക്കേണ്ടതും അതുപോലെ തന്നെ ഇപ്പോഴും സമാധാനത്തോടെ കൂടി നിലനിൽക്കേണ്ടതുമായ ഒരു സമയം തന്നെയാണ്. ഓരോ അമ്മയും വളരെയധികം തയ്യാറെടുക്കേണ്ട ഒരു കാലഘട്ടമാണ് ഗർഭകാലം എന്നത് അമ്മയും വളരെയധികം സന്തോഷത്തോടെ നിലനിൽക്കുകയും അതുപോലെ തന്നെ സന്തോഷവും അതുപോലെതന്നെ വളരെയധികം സമാധാനത്തോടുകൂടി.
കഴിയേണ്ട സമയം തന്നെയായിരിക്കും അതിനുവേണ്ടി ഗർഭിണിയായ സ്ത്രീ മാത്രമല്ല വീട്ടുകാരും എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെ ആയിരിക്കും നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം എന്ന് പറയുന്നത് അമ്മമാരുടെ ആരോഗ്യമാണ്. കുഞ്ഞുങ്ങൾ ജനിക്കുന്നതിന് അമ്മമാർ മാത്രമല്ല കുടുംബങ്ങളിലുള്ളവരും സാഹചര്യങ്ങളും എല്ലാം വളരെയധികം ബാധിക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഗർഭിണിയായി ഒരു സ്ത്രീക്ക് സംഭവിച്ച വലിയ ഒരു ആപത്തിനെ കുറിച്ചാണ് പറയുന്നത്.
ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ പ്രസവം. കിടക്കുന്ന അമ്മയെ കാണുന്നതിന് മാസം പ്രായമുള്ള കുഞ്ഞു എത്തിയപ്പോൾ അമ്മയുടെ ജീവിതത്തിൽ സംഭവിച്ച മാറ്റത്തെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ഫാന്റീനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഥയാണ്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്.
അങ്ങനെ ഒരു കഥയാണ് സാൻവിനോ എന്ന കുഞ്ഞിന്റെ ജീവിതത്തിൽ സംഭവിച്ചത്. സാറുമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് അമ്മയിലേക്ക് വലിയൊരു അപകടം സംഭവിക്കുന്നത്.അർജന്റീനയിലെ പോലീസ് ഓഫീസർ ആയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അമ്മയിലേക്ക് അപകടം സംഭവിക്കുന്നത് അതോടുകൂടിയ, സ്റ്റേജിലേക്ക് മാറുകയായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.