പലപ്പോഴും ജോലിക്കും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായത് ജീവിതത്തിലെ വ്യക്തിത്വത്തിന്റെ സൗന്ദര്യത്തിന് ആയിരിക്കണം.അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ. നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഹാളിലേക്കുള്ള യാത്രകമായി പുറകോട്ട് നീങ്ങി.
വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി.ജോഷ്വാ അവനറിയില്ല ഇത് തന്റെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം നിരത്തി വെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്നെ മുറിയുടെ മുന്നിലെത്തി.
തെരുവിൽ ജോഷ് വരുന്നുണ്ടേ എന്ന് നോക്കിയിട്ട് ഭാഗത്തേക്ക് നടന്നു അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ. അകത്ത് കുഞ്ഞിനെ പാല് കൊടുന്ന അനിയത്തി ചോദ്യം പുറകിലുണ്ടായിരുന്ന ജോഷ്വായുടെ തലവെട്ടം കണ്ടതും മുറിഞ്ഞു അനിഷ്ടത്തോടെയാണെങ്കിലും കുഞ്ഞിനെ എടുത്തു പുറത്ത് കടന്നപ്പോൾ ജോഷ് ഉള്ളിലേക്ക് കയറി. ഇത് വേണ്ടായിരുന്നു അവൻ അകത്തു കയറി പറഞ്ഞു.
എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും പ്യൂൺ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത് ഇഷ്ടമായില്ല കേട്ടോ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരുതരം അവകാശ ബോധം എന്നുള്ള വിളി കേട്ടാണോ പരസ്പരം ടീച്ചർ സാർ എന്ന് വിളിക്കുന്ന എത്രയോ ടീച്ചേഴ്സ് ഫാമിലി ഉണ്ടെന്ന് മാഡത്തിനെ അറിയാമോ? എനിക്കൊരു അപകർ ഇല്ല കാരണം മേടമാണ് ഞാൻ ഇങ്ങോട്ട് വന്നത് കണ്ണുകളിൽ ചെറിയൊരു തിളക്കം മിന്നി മറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Q2SNWxadDdQ