ഇന്നത്തെ കാലത്ത് സാധാരണക്കാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട വിഷമം തന്നെയായിരിക്കും അവരുടെ പ്രശ്നങ്ങൾ പോലീസുകാർ വരെയും ഗൗരവമായി കണക്കിൽ ആകുന്നില്ല എന്നത് അതിനെല്ലാം വിപരീതമായി പോലീസുകാരുടെ ഒരു പ്രവർത്തിയാണ് ഇതിലൂടെ കാണുന്നത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം.പോലീസുകാരന്റെ മുഖത്ത് നോക്കി നാലുമാസം പ്രായമുള്ള കോരുന്ന പല്ലില്ലാത്ത മുളകാട്ടി നിറഞ്ഞിരിക്കുന്ന ചിത്രം.
ആ നിറഞ്ഞു ചിരിക്കുന്ന ആ കുട്ടിയുടെ മുഖത്തും നമുക്ക് കാണുന്ന സന്തോഷത്തിന് ഒരു ദുരന്തം മാറിയ കഥയുണ്ട്. പരാതികളുമായി പോലീസ് സ്റ്റേഷനുകളിൽ നിരവധി ആളുകൾ ആണ് വരുന്നത് അപ്പോഴെല്ലാം ആളുകളുടെ പ്രധാനപ്പെട്ട കാര്യം എന്നത് അവർ നമ്മുടെ പരാതിയെ നിസ്സാരമായി കാണുന്നു എന്നത് തന്നെയായിരിക്കും അതുപോലെ തന്നെ പരാതി മുന്നോട്ടു കൊണ്ടുപോകുന്നതിനെ പോലീസുകാർ കാലതാമസം വരുത്തുന്നു എന്നതും ഇന്ന് ഒത്തിരി ആളുകൾ പറയുന്ന ഒരു കാര്യമാണ്.
എന്നാൽ നീ ആരോപണങ്ങൾ തിരുത്തി കുറിച്ച് പരാതി നൽകുന്നവർ ആരായാലും സമ്പന്നൻ എന്ന ദരിദ്രർ എന്നും വ്യത്യാസമില്ലാതെ ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദ് പോലീസ്. തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന 21 ഉമിറ ബീക്കത്തിനാണ് പോലീസിനെ ഇടപെടൽ വഴി നഷ്ടപ്പെട്ട നിധി തിരിച്ചു കിട്ടിയത്. തിരുവരത്ത് നാലുമാസം പ്രായമുള്ള തന്റെ കുഞ്ഞിനൊപ്പം ഉറങ്ങുമ്പോൾഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നു നോക്കിയപ്പോൾ സ്വന്തം കുഞ്ഞിനെ കാണാനില്ലായിരുന്നു.
നിലവിളിച്ച് അവൾ സങ്കടം പറഞ്ഞ് ഓടിയെത്തിയത് നാം പള്ളി പോലീസ് സ്റ്റേഷനിൽ ആയിരുന്നു.ഉടൻ തന്നെ പോലീസുകാരുടെ സംയോജിതമായി ഇടപെടൽ മൂലം കുഞ്ഞിനെ വളരെ വേഗത്തിൽ തന്നെ തിരികെ ലഭിക്കുകയായിരുന്നു.രണ്ടുപേരും ചേർന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തുന്നതിന് പോലീസിനെ സാധിക്കുകയാണ്.കാണാതായ കുഞ്ഞിനെ കണ്ടെത്തിയപ്പോൾ പോലീസുകാരുടെ കയ്യിലിരുന്ന് ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.