ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകളിൽ സാധാരണ ഹൈഡ്രജൻ പെറോക്സൈഡ് പുരട്ടാറുണ്ട്.മുറിവ് വൃത്തിയാക്കുകയും മുറിവുണങ്ങാൻ സഹായിക്കും ചെയ്യുന്ന ഒന്നാണിത്. ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും തുല്യ അളവിൽ എടുത്തതിനുശേഷം നമുക്ക് മൗത്ത് ഭാഷ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത് നമ്മുടെ പല്ലുകൾക്ക്നല്ല വെള്ള നിറം ലഭിക്കുന്നതിനും പല്ലുകളിൽ ഉണ്ടാവാൻ സാധ്യതയുള്ള മഞ്ഞനിറം എന്നിവ വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം സഹായകരമാണ്.
ഇതു വായിൽ കൊള്ളുന്നത് വായിൽ ഉണ്ടാകുന്ന വേദന വീക്കും പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്.അതുപോലെതന്നെ കറകൾ നീങ്ങുന്നതിനെ വളരെയധികം പ്രയോജനകരമാണ്.ഒരു ടേബിൾ ടീസ്പൂൺ ഹൈഡ്രജയുടെ ഒരു അരക്കപ്പ് വെള്ളം ഒരു ടീസ്പൂൺ ബൈകാർബണേറ്റ് ഇവ മൂന്നും കൂടി ഒരു പാത്രത്തിൽ കലർത്തി അതിനുശേഷം കറയുള്ള തുണികൾ 10 മിനിറ്റ് നേരം മുക്കി വയ്ക്കുക .
അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് തുണികളിൽ ഉള്ള കറകൾ പോകുന്നതിന് വളരെയധികം ഗുണം ചെയ്യും രക്തക്കറ പോകുന്നത്ഇത് വളരെയധികം ഗുണം ചെയ്യും.അതുപോലെ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നിറമുള്ള തുണികൾ നിറം പോകുന്നതിനുള്ള സാധ്യത കൂടുതലാണ് .
അതുകൊണ്ട് തന്നെ വെള്ള വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.അതുപോലെ ഇളം നിറമുള്ള തുണികളിൽ കറന്നേക്കുന്നതിനാണ് ഇത് കൂടുതൽ അനുയോജ്യം. നഖങ്ങളിലെ അഴുക്ക് നീക്കം ചെയ്യുന്നതിനെ ഇത് ഉപയോഗിക്കാൻ സാധിക്കും ഇത് മൃഗങ്ങളിൽ ഉള്ള അഴുക്കുകളെ വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.