നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് തുണികൾ ഉണക്കാൻ സ്ഥലമില്ല എന്നുള്ളത്. ദിവസവും ഒന്നും രണ്ടും ജോഡി വസ്ത്രങ്ങളാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഇവ അലക്കി ഉണക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ആദ്യകാലങ്ങളിൽ കല്ലിലിട്ടിട്ടാണ് വസ്ത്രങ്ങൾ അലക്കിയെടുത്തിരുന്നത്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഈയൊരു ബുദ്ധിമുട്ട് അകറ്റുന്നതിന് വേണ്ടി വാഷിംഗ് മെഷീനുകൾ വ്യാപകമായി തന്നെ ഓരോരുത്തരും ഉപയോഗിക്കുന്നു. വാഷിംഗ് മെഷീനിൽ ഇട്ടുകൊണ്ട് തന്നെ വസ്ത്രങ്ങൾ ഉണക്കാമെങ്കിലും അത് അഴയിൽ നിവർത്തി ഇടാതെ ശരിയാരീതിയിൽ ഉണങ്ങി കിട്ടുകയില്ല. അതിനാൽ തന്നെ മഴക്കാലമായാലും വേനൽക്കാലമായാലും ഓരോ വീട്ടമ്മമാരും നേരിടുന്ന പ്രശ്നമാണ് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്നുള്ളത്.
ഇത്തരത്തിൽ വസ്ത്രങ്ങൾ ഉണക്കുന്നതിന് വേണ്ടി ധാരാളം അഴകൾ വീട്ടിൽ കെട്ടേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അതുമാത്രമല്ല സ്ഥലം ഒട്ടും ഇല്ലാത്തവർക്ക് അത് വളരെ വലിയ ഒരു പ്രശ്നം തന്നെയാണ്. മഴക്കാലം ആണെങ്കിൽ പറയുകയേ വേണ്ട വസ്ത്രങ്ങൾ ഉണങ്ങാതെ മേലേക്ക് മേലെ ഇടേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. ഇത്തരം ഒരു വലിയ പ്രശ്നത്തിൽ വളരെ എളുപ്പത്തിൽ സോൾവ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു കിടിലം റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
നമ്മുടെ വീടുകളിൽ നിന്ന് നാം ഓരോരുത്തരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ചുകൊണ്ട് എത്ര വസ്ത്രങ്ങൾ വേണമെങ്കിലും വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കാവുന്നതാണ്. ഇതിനായി അല്പം കട്ടിയുള്ള ഒരു ലിറ്ററിന്റെയോ രണ്ടിന്റെയോ പ്ലാസ്റ്റിക് ബോട്ടിലുകളാണ് നമുക്ക് ആവശ്യമായി വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.