വീട്ടിലും കൃഷിയിടങ്ങളിലും ശല്യമാകുന്ന എലികളെയും പാറ്റകളെയും എളുപ്പത്തിൽ തുരത്താം…

നമ്മുടെ വീട്ടിൽ അടുക്കളയിലും അതുപോലെ തന്നെ ചിലപ്പോൾ കൃഷിയിടങ്ങളിലും വളരെയധികം ശല്യക്കാരായ മാറുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ പാറ്റ പല്ലിയുടെ ശല്യം ഇവ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് അതുപോലെതന്നെ എലികളെ തുരത്തുന്നതിന് വേണ്ടി കെണികളും മറ്റും ഉപയോഗിക്കുന്നവരും ആയിരിക്കും. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ നമ്മുടെ കൃഷിയിടങ്ങളിലും.

   

പൂന്തോട്ടങ്ങളിലും ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെണികളും അതുപോലെ വിപണിയിൽ ലഭ്യമാണ് പലതരത്തിലുള്ള വിഷ വസ്തുക്കളും വാങ്ങി വയ്ക്കുന്നത് കാണാൻ സാധിക്കുന്ന വസ്തുക്കൾ വാങ്ങി വയ്ക്കുമ്പോൾ ഇത് നമ്മുടെ മറ്റു ജീവജാലങ്ങൾക്കും വളരെ അധികം സന്തോഷം ചെയ്യുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഒട്ടുംതന്നെ ദോഷമാകാതെ വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം .

കാണുന്നതിന് സാധിക്കും.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരത്തിലുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനായിട്ട് നമുക്ക് നമ്മുടെപ്രകൃതിയിൽ നിന്ന് തന്നെ കുരുമുളകിന്റെ ഇലയാണ് ആവശ്യമായിട്ടുള്ളത് ഈ കുരുമുളകിന്റെ ഇല നല്ലതുപോലെ വെള്ളം ചേർക്കാതെ ചതച്ചെടുക്കുക. നമുക്ക് അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഒന്നും നല്ലതുപോലെ അരച്ചെടുത്താലും മതിയാകും.

ഇനിയും ഒരു ഉപയോഗിക്കാത്ത പാത്രത്തിലേക്ക്  ഒരു കഷണം ബ്രഡ്ഒന്ന് പൊടിച്ച് ഇട്ടു കൊടുക്കുകയും പല്ലിയും ആകർഷിക്കുന്നതിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ ബ്രെഡ് എടുക്കുന്നത്.ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന കുരുമുളകിന്റെ ഇലയാണ് ചേർത്തു കൊടുക്കുന്നത്. ഇനിയും നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് ഡേറ്റു കഴിഞ്ഞ് ഒരു പാരസെറ്റമോൾ ആണ് ചേർത്ത് കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.