പുതുതായി വന്ന അയൽക്കാരൻ അമ്മയോടും മകളോടും ചെയ്തത് കണ്ടോ..

അമ്മേ അയാൾ ബാൽക്കണിയിൽ നിൽപ്പുണ്ട് ആര് ആ വായ് നോക്കി ഞാൻ പറഞ്ഞിട്ടില്ലേ അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ടെന്ന്. എപ്പോഴും നമ്മൾ പുറത്തേക്ക് പോകാൻ ഗേറ്റ് അടക്കുമ്പോഴൊക്കെ ആ ശബ്ദം കേട്ട് അയൽ ബാൽക്കണിയിലെത്തും എന്നിട്ട് നമ്മൾ നടന്നു മാറിയതുവരെ തുറിച്ചു നോക്കിക്കൊണ്ട് ഒരേ നിൽപ്പ് നിൽക്കും ഇതൊക്കെ എങ്ങനെ കണ്ടു നോക്കുമ്പോൾ അയാൾ ഓർക്കും.

   

അയാളുടെ ഇഷ്ടം കൊണ്ട് നീ തിരിഞ്ഞു നോക്കുന്നതാണെന്ന്. പിന്നെ അതിനാ അയാൾക്ക് എന്റെ അച്ഛന്റെ പ്രായമുണ്ട് അയാൾക്ക് അസുഖം വേറെയാ ഒരു ദിവസം ഞാൻ തിരിഞ്ഞുനിന്ന് നല്ല ചീത്ത പറയും അങ്ങോട്ട് നോക്കാൻ പോകുന്നത് മുന്നോട്ടു നോക്കി നടന്നാൽ മതി ഞാൻ പുറകെ നടന്നോളാം. നീ പറഞ്ഞതുപോലെ അയാൾ നോക്കുന്നുണ്ടോ എന്ന് എനിക്കറിയണമല്ലോ മോളെ സമാധാനിപ്പിച്ച് മുന്നോട്ട് നടക്കുമ്പോൾ.

എന്റെ ഉള്ളിലെ ആകാംക്ഷ വർദ്ധിച്ചു ആരായിരിക്കും അയാൾ പറഞ്ഞത് ശരിയാണെങ്കിൽ അത്രയും പ്രായമുള്ള ഒരാൾ എന്തിനായിരിക്കും അവളെ നോക്കുന്നത്. അയാളുടെ വീടിന്റെ മുന്നിലത്തെ മതിൽനരികിലൂടെ നടക്കുമ്പോൾ അറിയാതെ എന്റെ നോട്ടം അങ്ങോട്ട് പാളി വീണങ്കിലും പെട്ടെന്ന് തന്നെ ഞാൻ തല വെട്ടിച്ചു. പക്ഷേഒന്ന്നോക്കിയെങ്കിലും ആ മുഖം എവിടെയോ കണ്ടു മറന്ന പോലെ.

എനിക്ക്അപ്പോൾ തോന്നി. അതുകൊണ്ടാവാം അരുണ മരങ്ങൾ അതിരുപങ്കിടുന്ന മതിലിന്റെ അവസാനം എത്തുന്നതിനുമുമ്പ് വീണ്ടും ഞാൻ തിരിഞ്ഞു നോക്കിയത് അയാളുടെ കണ്ണുകളിൽ ഉടക്കി നിന്നപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് പവിയല്ലേ പവിത്രൻ പ്രശസ്ത കഥാകൃത്താണ്. കഥകളാണ് എത്താൻ വായിച്ച് സ്വപ്നം കൂട്ടിയിട്ടുള്ളത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.