അല്പം ഉപ്പും വെളിച്ചെണ്ണയും ഉപയോഗിച്ച് ഇതൊന്നു ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…

കറികളിൽ രുചി പകരുന്നതിന് മാത്രമല്ല ഉപ്പും വെളിച്ചെണ്ണയും ഉപ്പും വെളിച്ചെണ്ണയും ഉപയോഗിച്ച ചെയ്യാൻ സാധിക്കുന്ന നമുക്ക് ഞെട്ടിക്കുന്ന കുറച്ചു ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇതിനായിട്ട് ഒരു നുള്ള് ഉപ്പും അതുപോലെതന്നെ അല്പം വെളിച്ചെണ്ണയും ചേർത്ത് നമുക്ക് കുറച്ച് ടിപ്സുകൾ ചെയ്യാം. ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് കൈ ഉപയോഗിച്ച് പല്ലുതേക്കുന്നത് പല്ലിന്റെയും ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

   

ഇത് പല്ലിൽ ഉണ്ടാകാൻ സാധ്യതയുള്ള കേടും മറ്റും പരിഹരിക്കുന്നതിനുംപല്ലിനെ കേടുണ്ടാക്കുന്ന അണുക്കളെയില്ലാതാക്കുന്നതിനും എല്ലാം ഇത് വളരെയധികം സഹായിക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യത്തിന് ഒരു കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.രണ്ടുനേരം ഇങ്ങനെ പല്ല് തേക്കുന്നത് വളരെയധികം നല്ലതാണ്.അതുപോലെതന്നെ ഉപ്പും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം നമ്മുടെ ഫേസിൽ ഉണ്ടാകുന്ന ബ്ലാക്ക് വൈറ്റ് ചെയ്യുന്നതിനെ വളരെയധികം സഹായിക്കും.

പ്രത്യേകിച്ച് നമ്മുടെ മൂക്കിന് ചുറ്റും ഇത്തരത്തിൽ ധാരാളം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ്.പതുക്കെ സ്ക്രബ് ചെയ്തു കൊടുക്കാനാ പാടുള്ളൂ ഓവറായി സ്ക്രബ്ബ് ചെയ്യരുത് പതുക്കെ സ്ക്രബ് ചെയ്തു കൊടുക്കുക എങ്ങനെ ചെയ്യുന്നത് നമ്മുടെ തിളങ്ങുന്നതിനും ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒത്തിരി പ്രശ്നത്തിന്.

പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും.കവിളിലും ഇത്തരത്തിൽ ചെയ്തുകൊടുക്കാവുന്നതാണ് ഇത് നമ്മുടെ ഫേസിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ഒത്തിരി അഴുക്കുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.